Kerala Tourism

  • കേരളത്തെ അറിയൂ
  • എവിടെയൊക്കെ പോകാം
  • എവിടെ താമസിക്കാം
  • എന്തൊക്കെ ചെയ്യാം
  • യാത്രയ്ക്ക് തയ്യാറെടുക്കാം
  • E Brochures Download Mobile App Subscribe YouTube Channel Kalaripayattu
  • Yathri Nivas Booking
  • Popular Destinations
  • Kerala Videos
  • Kerala Photos

assignment about kathakali in malayalam

ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ കലാരൂപമാണ് കഥകളി. 300 വര്‍ഷത്തെ പഴക്കമേയുള്ളൂ ഈ കലാരൂപത്തിനെങ്കിലും അതിന്റെ ഗാംഭീര്യവും, നൃത്ത, സംഗീത മേള സാകല്യവും, രൂപഭംഗിയും  ഒരു ഉത്തമ കലാരൂപമാക്കി മാറ്റുന്നു. പുരാണങ്ങളില്‍ നിന്നും ഐതിഹ്യങ്ങളില്‍ നിന്നുമുള്ള കഥകളാണ് പ്രമേയമാക്കുന്നത്. നാട്യഭംഗിയും സംഗീത മേന്മയും വേഷഭംഗിയുടെ അഭൗമ സാന്നിദ്ധ്യവും ഇതിനെ കലാസ്വാദകരുടെ ആരാധനാ രൂപമാക്കി മാറ്റുന്നുണ്ട്. നൃത്ത നാട്യചലനങ്ങള്‍,  മുദ്രകളുടെ താളാത്മകത സൃഷ്ടിക്കുന്ന ഭാഷ, മുഖത്തു വിടരുന്ന ഭാവപ്രകടനങ്ങള്‍, മുഖത്തേപ്പില്‍ പ്രത്യേകം ശ്രദ്ധേയമാകുന്ന കണ്ണുകളുടെ ചലനങ്ങള്‍ എന്നിവ കാഴ്ചക്കാരെ മറ്റൊരു മാസ്മര പ്രപഞ്ചത്തിലേക്കു കൊണ്ടു പോകുന്നു. ഓരോ രംഗം തീരുവോളം കണ്ണുകള്‍ക്ക് ആനന്ദോല്‍സവമാണ് കഥകളി നടനം.

കഥകളി വേഷ സമ്പ്രദായങ്ങളും മുഖത്തെഴുത്തും മറ്റൊരു സൗന്ദര്യാനുഭൂതിയാണ്. അഞ്ചു തരം വേഷങ്ങളാണ് സാധാരണ കഥകളി വേദികളില്‍ എത്തുക. ഇവയോരോന്നും കഥാപാത്രങ്ങളുടെ ലിംഗ, സ്വഭാവ, പ്രകൃതി സവിശേഷതകള്‍ എടുത്തു കാട്ടുന്നവയാണ് - പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിവയാണവ. ആടയാഭരണങ്ങളുടെ വൈചിത്ര്യവും നിറക്കൂട്ടുമാണ് കഥകളിയുടെ ദൃശ്യഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. കേശഭാരത്തോടു കൂടിയ വലിയ കിരീടങ്ങള്‍, തിളങ്ങുന്ന പട്ടില്‍  തീര്‍ത്ത കട്ടികഞ്ചുകങ്ങള്‍ (മേല്‍ കുപ്പായം) നിറപ്പകിട്ടാര്‍ന്ന അരപ്പാവാടകള്‍, അരപ്പാവാട ധരിക്കുന്നത് അരക്കു ചുറ്റും നീണ്ട വസ്ത്ര ചുരുള്‍ ചുറ്റി അരയുടെ ആകാരവും വിസ്താരവും രൂപഭംഗിയും വര്‍ദ്ധിപ്പിച്ചിട്ടാണ്. കലാകാരന്മാര്‍ അവരുടെ വേഷ ഭംഗിയില്‍ കഥാപാത്രമായി മാറുമ്പോള്‍ കാണികളും കഥകളുടെ മായിക ലോകത്തിലേക്കു വഴുതി വീഴുന്നു.

പ്രഭുക്കളെയും സാത്വിക സ്വഭാവക്കാരെയും ചിത്രീകരിക്കാനാണ് പച്ച വേഷം കഥാപാത്രങ്ങള്‍ക്കു അണിയിക്കുക.

ഗാംഭീര്യമുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ക്കു കത്തിവേഷം.

മുഖത്തു കീഴ്താടിയില്‍ ചുട്ടിയ്ക്കു പകരം വട്ടത്താടി വയ്ക്കുന്നവയാണ് താടി വേഷങ്ങള്‍. മൂന്നു തരം താടികള്‍ കഥകളിയില്‍ പ്രചാരത്തിലുണ്ട്.  ഹനുമാന്‍, ബാലി, സുഗ്രീവന്‍ എന്നിങ്ങനെ വാനര കഥാപാത്രങ്ങള്‍ക്കാണ് വെള്ളത്താടി സാധാരണയായി ഉപയോഗിക്കുക. ചുവന്ന താടി ദുഷ്ട കഥാപാത്രങ്ങള്‍ക്കാണ്, പലപ്പോഴും വില്ലന്‍ കഥാപാത്രങ്ങളുടെ അംഗരക്ഷകരോ പ്രധാന അനുയായികളോ ആണിവര്‍. കറുത്ത താടി സാധാരണ കാട്ടാളന്മാര്‍ക്കാണ്.

കരി വേഷം സാധാരണ കാട്ടാള സ്ത്രീകള്‍ക്കാണ്. ചില കഥകളില്‍ ഇത്തരം വേഷം പുരുഷ കഥാപാത്രങ്ങള്‍ക്കും നിശ്ചിതപ്പെടുത്തിയിട്ടുണ്ട്.

സുന്ദരികളായ സ്ത്രീകള്‍ക്കും ബ്രാഹ്മണര്‍ക്കും, സന്യാസികള്‍ക്കും ആണ് മിനുക്ക് വേഷം.

ഭാവം, നൃത്തം, നാട്യം എന്നിവയുടെ ഒപ്പം കഥകളിയുടെ രംഗഭാഷയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുദ്ര. വളരെ ശൈലീകൃതമായ സംസാര ഭാഷയാണിത്. നാട്യശാസ്ത്രവും മറ്റ് ആവിഷ്ക്കാര സമ്പ്രദായങ്ങളും അടിസ്ഥാനമാക്കി സംസാരഭാഷയെ മുദ്രകളിലേക്കു സന്നിവേശിപ്പിക്കുകയാണ് കഥകളി കലാകാരന്‍ ചെയ്യുന്നത്. നാട്യശാസ്ത്രത്തിലെയും മറ്റു നൃത്തരൂപങ്ങളിലെയും കൂടിയാട്ടത്തിലെയും മറ്റും ഭാഷക്കു സമാനമായ മുദ്രകളാണ് കഥകളിയിലും ഉപയോഗിക്കുന്നത്. ഹസ്തലക്ഷണ ദീപിക ഇതിനൊരു പ്രമാണ ഗ്രന്ഥമാണ്. പാട്ടിലെ സാഹിത്യത്തിനൊത്താണ് മുദ്രകള്‍ കാണിക്കുക. സംഗീതത്തിനും പശ്ചാത്തല മേളത്തിനും ഒപ്പം മുദ്രകളും നൃത്ത, നാട്യ ചലനങ്ങളും ഭാവാവിഷ്ക്കാരവും ഒത്തു ചേര്‍ന്നതാണ് കഥകളിയുടെ രംഗഭാഷ്യം.

രംഗത്തവതരിപ്പിക്കുന്ന  അടിസ്ഥാനമായ തിരക്കഥക്ക് ആട്ടക്കഥ എന്നു പറയും. പല അങ്കങ്ങളുള്ളതായിരിക്കും ആട്ടക്കഥ. ഓരോന്നും ഗാനരൂപത്തിലാണ് എഴുതപ്പെട്ടിട്ടുളളത്. രംഗഭാഷ്യത്തിനൊപ്പം താളവും രാഗവും ആലാപനരീതിയും ഓരോ അങ്കത്തിലും ചിട്ടപ്പെടുത്തിയിരിക്കും. പാട്ടുകാര്‍ രണ്ടു പേരുണ്ടാകും. പ്രധാനി ചേങ്ങിലയില്‍ താളമടിച്ചാണ് പാടുക. സഹായി ഇലത്താളത്തിലും. ഒപ്പം ചെണ്ട, മദ്ദളവും. ചില അവസരങ്ങളില്‍ ചെണ്ടയ്ക്കു പകരം ഇടയ്ക്കയും മേളമൊരുക്കും. സ്ത്രീ കഥാപാത്രങ്ങളുടെ പശ്ചാത്തല മേളത്തില്‍ സാധാരണ ചെണ്ടയുണ്ടാവില്ല. മദ്ദളം പ്രധാനം, ഇടയ്ക്കയും അകമ്പടിയാകും. പുരുഷ കഥാപാത്രങ്ങളാകുമ്പോള്‍ ചെണ്ടയും മദ്ദളവും. കര്‍ണ്ണാടക സംഗീതത്തിലും  സോപാന സംഗീതത്തിലും  അടിസ്ഥാനമാക്കിയതാണ് കഥകളി സംഗീതം. ഹിന്ദുസ്ഥാനി രാഗങ്ങളുടെ ആലാപന ഭാഷ്യങ്ങളും ഇപ്പോള്‍ അപൂര്‍വ്വമായി കൂടിക്കലരാറുണ്ട്.

കഥകളി പരിശീലനം നാലഞ്ചു വര്‍ഷമെടുക്കുന്ന കഠിന പദ്ധതിയാണ്. എണ്ണയിട്ടുഴിഞ്ഞ് ശരീരത്തെ പാകപ്പെടുത്തല്‍ അതിന്റെയൊരു ഭാഗമാണ്. മുദ്രകള്‍, നൃത്ത നാട്യ പരിശീലനം, ചൊല്ലിയാടിക്കല്‍ എന്നിങ്ങനെ പുരോഗമിക്കും കഥകളി പരിശീലനം.

കൂടിയാട്ടം, കൃഷ്ണനാട്ടം, കളരിപ്പയറ്റ് എന്നിവയില്‍ നിന്ന് പലതും സ്വാംശീകരിച്ച കലാരൂപമാണ് കഥകളി. പാരമ്പര്യ രീതിയില്‍ കഥകളി പരിശീലനം നടത്തുന്ന പ്രമുഖ കേന്ദ്രമാണ് കേരള കലാമണ്ഡലം.

കൊല്ലം ജില്ല

പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

വീഡിയോ ശേഖരം

  • വീഡിയോ ശേഖരം

ചിത്രജാലകം

അന്വേഷിക്കൂ

  • വ്യാവസായികം
  • സര്‍ക്കാര്‍ അറിയിപ്പുകള്‍
  • വാര്‍ത്താമുറി
  • ഗൂഗ്ള്‍ ഭൂപടങ്ങള്‍

യാത്രയ്‌ക്കൊരുങ്ങാം

  • കേരളം ഒറ്റനോട്ടത്തില്‍
  • എങ്ങനെ കണ്ടെത്താം
  • യാത്രാ നുറുങ്ങുകള്‍
  • മലയോര വിനോദസഞ്ചാര കേന്ദ്രങ്ങള്‍
  • കടല്‍ത്തീരങ്ങള്‍
  • വന്യജീവി കേന്ദ്രങ്ങള്‍
  • വെള്ളച്ചാട്ടങ്ങള്‍

പ്രത്യേകതകള്‍

  • കേരള ഭക്ഷണം
  • ഉത്സവങ്ങള്‍

ചിത്രസഞ്ചയം

  • 360 ഡിഗ്രി വീഡിയോകള്‍
  • സൗജന്യമായി ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍
  • വാള്‍പേപ്പറുകള്‍

ന്യൂസ് ലെറ്ററിന്റെ വരിക്കാരാകൂ കേരള വിനോദ സഞ്ചാരം പ്രവര്‍ത്തനങ്ങളും പരിപാടികളും

വ്യാവസായികം / വാണിജ്യം / തരംതിരിക്കലുകള്‍ / ദര്‍ഘാസുകള്‍ www.keralatourism.gov.in.

District Tourism Promotion Councils

  • Malayalam Stories
  • Quotes & Wishes
  • Entertainment
  • Malayalam Typing
  • Web Stories

Malayalam Info

കഥകളി: കേരളത്തിലെ ആകർഷകമായ നൃത്ത നാടകം | Kathakali in Malayalam

kathakali in malayalam

( Kathakali Malayalam, Kathakali Malayalam Essay, Kathakali Malayalam Speech, About Kathakali in Malayalam, Short note on Kathakali in Malayalam, Kathakali Malayalam History )കല, സംഗീതം, കഥപറച്ചിൽ എന്നിവയെ ആകർഷകമായ കാഴ്ചയിൽ ഇഴചേർക്കുന്ന ഒരു പുരാതന നൃത്ത-നാടക രൂപമായ കഥകളിയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെക്കുക. കേരളത്തിലെ, ഇന്ത്യയിലെ മനോഹരമായ ഭൂപ്രകൃതിയിൽ നിന്ന് ഉത്ഭവിച്ച കഥകളി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ സമയത്തിനും അതിരുകൾക്കും അതീതമാണ്. വിപുലമായ വേഷവിധാനങ്ങൾ, സങ്കീർണ്ണമായ മേക്കപ്പ്, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം എന്നിവയാൽ, കഥകളി അതിന്റെ ഗാംഭീര്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഒരു വിസ്മയിപ്പിക്കുന്ന അനുഭവം നൽകുന്നു. ഈ ബ്ലോഗ് ലേഖനത്തിൽ, കഥകളിയുടെ ഉത്ഭവം, പരമ്പരാഗത ഘടകങ്ങൾ, കഥാപാത്രങ്ങൾ, സാംസ്കാരിക പ്രാധാന്യം എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു യാത്ര ഞങ്ങൾ ആരംഭിക്കുന്നു, ആധുനിക കാലഘട്ടത്തിൽ അതിന്റെ ശാശ്വതമായ പ്രസക്തി വെളിപ്പെടുത്തുന്നു. മാനുഷിക ആവിഷ്‌കാരത്തിന്റെയും കലാപരമായ വൈദഗ്ധ്യത്തിന്റെയും യഥാർത്ഥ മാസ്റ്റർപീസ് ആയ കഥകളിയുടെ സത്തയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഞങ്ങളോടൊപ്പം ചേരൂ.

Table of Contents

കഥകളിയുടെ ഉത്ഭവം | Kathakali in Malayalam

വിവിധ കലകളുടെ സമഞ്ജസ സമ്മേളനം കൊണ്ട്‌ പൂര്‍ണ്ണതയിലെത്തിയ ഒരു കലാരൂപമാണ്‌ കഥകളി ( Kathakali in Malayalam). നൃത്തം, സംഗീതം, അഭിനയം, വാദ്യം എന്നീകലകള്‍ കഥകളിയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. കഥകളിയുടെ സാഹിത്യരൂപമാണ്‌ ആട്ടക്കഥ. രാമനാട്ടകര്‍ത്താവായ കൊട്ടാരക്കമത്തമ്പുരാനെയാണ്‌ അട്ടക്കഥാസാഹിതൃത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്‌.

ഗീതാഗോവിന്ദാഭിനയത്തിന്റെ പ്രേരണയില്‍ നിന്നും ഉടലെടുത്ത ഒരു വിനോദമാണ്‌ കൃഷ്ണനാട്ടം. അന്ന്‌ വടക്കന്‍ ദിക്കുകളില്‍ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റേയും അതിന്റെ ചുവടുപിടിച്ച്‌ സൃഷ്ടിക്കപ്പെട്ട കൃഷണനാട്ടത്തിന്റേയും രീതിയിലാണ്‌ തമ്പുരാന്‍ രാമനാട്ടം രചിച്ചത്‌. എ.ഡി. പതിനേയാം ശതകമാണ്‌ ഇദ്ദേഹത്തിന്റെ കാലമെന്നു കരുതപ്പെടുന്നു. രാധാ മാധവന്മാരുടെ സല്ലാപകേളികള്‍ “ലളിതകോമമളകാന്തപദാവലി’ യിലൂടെ ഹൃദയഹാരിയായി അവതരിപ്പിക്കുന്ന ഒരു സംസ്കൃത കാവ്യമാണ്‌ അഷ്ടപദി അഥവാ ഗീതാഗോവിന്ദം.

ഭക്താഗ്രണി യായിരുന്ന ജയദേവന്‍ എന്ന കവിയുടേതാണ്‌ ശൃംഗാരരസം വഴിഞ്ഞൊഴുകുന്ന ഈ മനോഹര കാവ്യം. ഇതില്‍ കവിവാക്യം ശ്ലോകരൂപത്തിലും കഥാപാത്രങ്ങളുടെ സംഭാഷണം പദരൂപ ത്തിലുമാണ്‌. പല്ലവി, അനുപല്ലവി, ചരണം എന്നീ മുന്നു ഘട കങ്ങള്‍ ചേര്‍ന്ന ഒരു ഖണ്‍ഡത്തെയാണ്‌ പദം എന്നു പറയു ന്നത്‌. ഈ രീതിതന്നെയാണ്‌ കൃഷ്ണനാട്ടത്തിലും പിന്‍തുടരുന്നത്‌.

തന്റെ അഭൃര്‍ത്ഥന മാനിച്ച്‌ കൊട്ടാരക്കരയിലേയ്ക്ക്‌ കൃഷ്ണനാട്ടക്കാരെ സാമൂതിരി അയക്കാഞ്ഞതിന്റെ വാശിയിലാണ്‌ കൊട്ടാരക്കരത്തമ്പുരാന്‍ രാമനാട്ടം രചിച്ചത്‌ എന്നാണ്‌ ഐതിഹ്യം. രാമനാട്ടത്തില്‍ രാമായണകഥയിലെ പ്രധാന സം൭വങ്ങള്‍ എടു ഖണ്‍്ഡങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. രംഗങ്ങളുടെ സംഘര്‍ഷാത്മകതകൊണ്ടും വേഷവൈവിധ്യം കൊണ്ടും കാണികള്‍ ഇഷ്ടപ്പെടുന്ന കഥകളായ സീതാസ്വയം വരം, ബാലിവധം, തോരണയുദ്ധം എന്നിവ ഇന്നും ആടാറുണ്ട്‌.

കേരളത്തിലെ ഒരു നാടൃകലയായ കഥകളിയെ സര്‍വ്വഥാ രമണീയമായ ഒരു ദൃശൃകലയാക്കി മാറ്റിയത്‌ കോട്ടയം കേരള വര്‍മ്മത്തമ്പുരാനാണ്‌. കഥയെ അടിസ്ഥാനമാക്കി കളിക്കുന്നത്‌ എന്നര്‍ത്ഥത്തിലാണ്‌ കഥകളി എന്നു പറയുന്നത്‌. ആട്ടം എന്നും പറയാറുണ്ട്‌. കഥകളിക്ക്‌ അരങ്ങത്തു വെയ്ക്കുന്ന വിളക്കിന്‌ ആട്ടവിളക്ക്‌ എന്നും പറയുന്നൂ. ഈ ദൃശ്യകലയില്‍ കഥാപാത്ര ങ്ങള്‍ ആഗ്യംകൊണ്ട്‌ (മുശ്രക്കൈ) കാണികളെ കഥ ഗ്രഹിപ്പിക്കുന്നു.

ആംഗ്യം പിറകില്‍ നിന്നു പാടുന്നവരുടെ പദങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌ കാണിക്കുന്നത്‌. ധന്യാത്മകമാണ്‌ കലയെങ്കില്‍, (ധ്വനിയാണ്‌ കലയുടെ ജീവനെങ്കില്‍) ലോകത്ത്‌ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഉത്തമമായ കലാരീതി കഥകളിയാണ്‌. അഭിനയത്തിന്റെ എല്ലാ വശങ്ങളും – ആംഗികം, വാചികം, ആഹാര്യം, സാത്വികം – എന്നീ നാലും നൃത്തനൃത്യ നാട്യങ്ങളും ഒത്തിണങ്ങിയിരിക്കുന്നതുകൊണ്ടാണ്‌ കഥകളി ഒരു സമ്പൂര്‍ണ്ണ അഭിനയകലയായി പ്രസിദ്ധിയാര്‍ജ്ജിച്ചത്‌.

കഥകളി വളര്‍ച്ചയുടെ ഘട്ടങ്ങള്‍

രാമനാട്ടത്തെ കഥകളി ( Kathakali Malayalam ) എന്ന ഉത്തമകലയാക്കി വളര്‍ത്തി യെടുത്തതില്‍ കോട്ടയത്തു തമ്പുരാനും പ്രമുഖ പങ്കുണ്ട്‌. കോട്ടയത്ത്‌ തമ്പുരാന്റെ കൃതികള്‍ സാഹിത്ൃഭംഗിയില്‍ മികച്ചു നില്‍ക്കുന്നവയാണ്‌. ബകവധം, കല്യാണസൌഗന്ധികം, കിര്‍മ്മി രവധം, നിവാതകവചകാലകേയവധം എന്നീ നാല്‍ ആട്ടക്കഥ കത്താണ്‌ കോട്ട്യത്തുതമ്പൂരാന്റെ സംഭാവനകള്‍. സംഗീതസ ര്രാട്ടായിരുന്ന സ്വാതിതിരുനാളിന്റേയും അദ്ദേഹത്തിന്റെ സഹോ ദമനായ ഇഉത്രംതിരുനാളിന്റേയും കാലഘട്ടം വിവിധ കലകള്‍ക്ക്‌ ഉന്മേഷം പകര്‍ന്നിരുന്നു. സ്വാതിതിരുനാള്‍ സംഗീതകലയ്ക്ക്‌

പ്രോത്സാഹനം നല്‍കിയപ്പോള്‍ ഉത്രംതിരുനാള്‍ കഥകളിയെ വളമെയേറെ പ്രോത്സാഹിപ്പിച്ചു. നല്ല ചില ആട്ടക്കഥകള്‍ അക്കാ ലത്തുണ്ടായി. ഇരയിമ്മന്‍ തമ്പിയുടേയും കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുമാന്റേയും കൃതികള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായവയാണ്‌.

വിദേശാധിപത്യം നിലനിന്നിരുന്ന കാലത്ത്‌ ക്ഷയോ ന്മുഖമായിക്കൊണ്ടിരുന്ന ഈ കേരളീയ കലയെ പുനരുജ്ജീവി പ്പിച്ച്‌ അതിന്‌ അന്താരാഷ്ട്ര പ്രശസ്തി ഉണ്ടാക്കിക്കൊടുത്ത മഹാകവി വള്ളത്തോളിനേയും അദ്ദേഹം സ്ഥാപിച്ച കലാമണ്ഡലത്തേയും എക്കാലവും കേരളീയര്‍ സ്മരിക്കും. .

കഥകളി വേഷങ്ങള്‍

ഒട്ടുമിക്ക ആട്ടക്കഥകളും രചിച്ചിട്ടുള്ളത്‌ പുരാണ കഥകളെ അടിസ്ഥാനമാക്കിയാണ്‌. കഥാപാത്രങ്ങളുടെ സ്വഭാവത്തിന്റെ പ്രത്യേകതയനുമ്പരിച്ച്‌ ഓരോന്നിനും അനുയോജ്യമായ വേഷങ്ങള്‍ നിജപ്പെടുത്തിയിട്ടുണ്ട്‌. ആകര്‍ഷകങ്ങളായ ആടയാഭരണങ്ങള്‍ ഈ കലാമുപത്തിന്‌ മാറ്റുകൂട്ടുന്നു. കഥകളിവേഷങ്ങളെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെയാണവ.

സാത്വികഗുണപ്രധാനമായ വേഷമാണ്‌ പച്ച. ശ്രീകൃഷ്ണന്‍, ധര്‍മ്മപുധ്തര്‍, നളന്‍, ദക്ഷന്‍, ഭീമന്‍, രുക്മാംഗദന്‍, ശ്രീരാമന്‍, ലക്ഷ്മണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ പച്ചവേഷമാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌.

രജോഗുണപ്രധാനമായ വേഷമാണ്‌ കത്തി വേഷം. കീചകന്‍, രാവണന്‍, ദുര്യോധനന്‍, നരകാസുരന്‍ തുടങ്ങിയവരില്‍ നന്മയും തിന്മയും ഇടകലര്‍ന്നു..കാണുന്നു. ഈ കഥാ പാത്രങ്ങള്‍ക്ക്‌ കത്തിവേഷമാണ്‌ ഉപയോഗിക്കുന്നത്.

ക്രൂരസ്വഭാവക്കാരനായ തമോ ഗുണ്രപധാനികളാണ്‌ കരിവേഷത്തില്‍ മംഗ ത്തൂവരുന്നത്‌. കാട്ടാളന്‍, സിംഹിക, ന്രകര തുണ്ഡി, ശൂര്‍പ്പണഖ, പൂതന, ഹിഡിംബി തുടങ്ങിയ രാക്ഷസ വേഷ ങ്ങള്‍ ഉദാഹരണങ്ങള്‍.

താടി വേഷങ്ങള്‍ ചുവന്നതാടി, വെള്ളത്താടി, കറുത്തതാടി എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ചുവന്നതാടി ദുഷ്ടകഥാ പാത്രങ്ങളാണ്‌. ദുശ്ശാസനന്‍, ബകന്‍, ത്രിഗർത്തൻ, ജരാസന്ധന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ ചുവന്നതാടി. സത്വഗുണ പ്രധാനികള്‍ക്കാണ്‌ വെള്ളത്താടി. ഹനുമാന്‌ ഈ വേഷമാണ്‌. കറുത്തതാടിവേഷം കഥകളിയില്‍ നളചരിതത്തിലെ കലിക്ക്‌ മാത്രമാണുള്ളത്‌.

സ്ത്രീകഥാപാര്രങ്ങള്‍, മഹര്‍ഷിമാര്‍ തുടങ്ങിയവര്‍ മിനുക്ക്‌ വേഷത്തില്‍ രംഗത്തുവരുന്നു. സ്ത്രീ വേഷങ്ങള്‍ കൂടാതെ പരശുരാമന്‍, വിശ്വാമിത്രൻ, നാരദന്‍, ദുര്‍വ്വാസാവ്‌, വസിഷ്ഠന്‍ എന്നീവേഷങ്ങള്‍ മിനുക്കാണ്‌.

കഥകളിയിലെ പാട്ടുകാര്‍

പ്രധാന പാട്ടുകാരനെ “പൊന്നാനി’യെന്നും കൂടെപ്പാടുന്നയാളെ ‘ശിങ്കിടി’ എന്നും പറയാറുണ്ട്‌. പ്രധാനപാട്ടുകാരന്റെ കൈയില്‍ ചേങ്ങിലയും കൂടെപ്പാടുന്നയാളുടെ കൈയില്‍ ഇലത്താളവും ഉണ്ടാവും. പാടുന്ന പദങ്ങൾക്കനുസരിച്ചാണ് നടൻ അഭിനയിക്കേണ്ടത്.

കഥകളിയിലെ താളം

കഥകളിക്ക്‌ (Kathakali) താളത്തില്‍ അധിഷ്ഠിതമായ ചില വ്യവസ്ഥകളുണ്ട്‌. ഓരോ കഥയ്ക്കും താളം ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ചെമ്പട, ചമ്പ, അടന്ത, മുറിയടന്ത, ത്രിപുട എന്നിങ്ങനെ പല താളങ്ങളാല്‍ കഥകളി ആകര്‍ഷകമാവുന്നു.

കഥകളിയിലെ മേളം

പ്രധാനമായി ഉപയോഗിക്കുന്ന വാദ്യം ചെണ്ടയാണ്‌. മദ്ദളവും ചേങ്ങിലയും ഇലത്താളവും ശംഖുമാണ്‌ മറ്റുവാദ്യങ്ങള്‍.

കഥകളിയിലെ രംഗസജ്ജീകരണം

മറ്റു രംഗകലകള്‍ക്കുള്ളതുപോലെ കഥകളിയുടെ (Kathakali) അവതരണത്തിന്‌ പ്രത്യേക രംഗസജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. കത്തിച്ചുവച്ച വലിയ നിലവിളക്ക്‌. അത്യാവശ്യമാണ്‌.

കഥകളിയിലെ കൈമുദ്രകൾ

കഥകളിയില്‍ (Kathakali) ആശയവിനിമയം നടത്തുന്നത്‌ ആംഗ്യഭാഷ അഥവാ കൈമുദ്രകളിലൂടെയാണ്‌. ഇരുപത്തിനാല്‍ കൈമൂദ്രകളാണ്‌ സാധാരണ പ്രയോഗിക്കാറുള്ളത്‌.

  • കര്‍ത്തരീമുഖം
  • അര്‍ദ്ധചന്ദ്ര
  • സര്‍പ്പശിരസ്സ്‌
  • വര്‍ദ്ധമാനകം
  • ഊര്‍ണ്ണനാഭം

ഈ കൈമുദ്രകള്‍ക്ക്‌ കഥകളിയില്‍ (Kathakali) പ്രമുഖസ്ഥാനമാണുളളത്‌. കഥകളി അഭിനയത്തിനും സംഗീതത്തിനും മേളം പ്രയോഗിക്കാനും വര്‍ഷങ്ങളുടെ ചിട്ടയായ പരിശീലനം ആവശ്യമാണ്‌.

കഥകളിയിലെ ചടങ്ങുകള്‍

കേളികൊട്ട്‌.

സന്ധ്യയോടുകൂടി, കഥകളി നടക്കാന്‍ പോകുന്നു എന്ന്‌ സമീപവാസികളെ അറിയിക്കുവാനുണ്ടായിരുന്ന ഒരേര്‍പ്പാടാ ണിത്‌. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവ ചേര്‍ന്നുണ്ടാകുന്ന വാദൃയഘോഷമാണിത്‌.

അരങ്ങുകേളി / ശുദ്ധമദ്ദളം / ഗണപതിക്കൊട്ട്‌

പഴയരീതിയില്‍ വിളക്കുവെയ്പിനു ശേഷം നടക്കുന്ന ഒരു ചടങ്ങാണ്‌ അരങ്ങുകേളി. ശുദ്ധമദ്ദളം അഥവാ ഗണപതിക്കൊട്ട് എന്നും പറയാറുണ്ട്‌. ചെണ്ട ഇതില്‍ പ്രയോഗിക്കുന്നില്ല. മദ്ദളക്കാരന്‍ രംഗത്തുവന്ന്‌ മദ്ദളം വായിക്കുന്നു. ഇതിന്‌ കേളിക്കൈ എന്നും പേരുണ്ട്‌. ഈ ചടങ്ങിന്റെ അവസാനമാകുമ്പോള്‍ രംഗം തിരശ്ലീലകൊണ്ട്‌ മറയ്ക്കപ്പെടുന്നു. ആട്ടം ആരംഭിക്കുന്നു എന്നതിന്റെ സൂചനയാണിത്‌.

ശുദ്ധമദ്ദളം അവസാനിക്കാറാകുമ്പോള്‍ തിരശ്ശീല അരങ്ങിനു മുമ്പില്‍ നിവര്‍ത്തിപ്പിടിച്ചിരിക്കും. അതിനുള്ളില്‍ നട ക്കുന്ന ഈശ്വരപൂജാപരമായ ഒരു ചടങ്ങാണിത്‌. ചെണ്ട ഒഴിച്ചുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ വേഷം ധരിച്ച രണ്ടു കുട്ടിത്തരക്കാര്‍ സ്തുതിപദം പാടുന്നതിനൊപ്പിച്ച്‌ തിരശ്ലീലയ്ക്കുള്ളില്‍ നിന്ന്‌ നൃത്തം ചെയ്ത്‌ ഇഷ്ട ദേവതാ വന്ദനം സാധിക്കുന്നു.

വന്ദനശ്ലോകം ചൊല്ലിക്കഴിയുമ്പോള്‍ ഒരു സ്ത്രീവേഷവും ഒരു പുരുഷവേഷവും അരങ്ങില്‍ നില്‍ക്കും. തിരശ്ലീല മാറുന്നു. ശങ്ക്നാദം മുഴങ്ങുന്നു. കഥകളിയിലെ ഈശ്വരസാന്നിദ്ധ്യം രംഗവാസികള്‍ക്ക്‌ അനുഭവപ്പെടുന്നതിനും ഈശ്വരഭക്തി വളര്‍ത്തുന്നതിനും ഈ സന്ദര്‍ഭം ഉതകുന്നു. നീലപ്പദം പാടുന്നതിനനു സരിച്ച്‌ ചെണ്ടയുടെ പ്രയോഗമൊപ്പിച്ച്‌ സ്രതീവേഷവും പുരുഷവേഷവും കരചരണങ്ങള്‍ ചലിപ്പിക്കുകയും കൃഷ്ണമണികള്‍ വിവിധ രീതിയില്‍ ഇളക്കുകയും ശാന്തമായ രീതിയില്‍ നൃത്തം ചവിട്ടുകയും ചെയ്യുന്നു.

മഞ്ജുതരയും മേളപ്പദവും

പുറപ്പാടിനു ശേഷം മേളപ്പദം നടക്കുന്നു. മേളക്കാർ കഴിവുള്ളവരാണോ എന്ന്‌ കാണികള്‍ക്ക്‌ മുന്‍കൂട്ടി തീരുമാനിക്കാന്‍ ഈ ചടങ്ങ്‌ അവസരം നലകുന്നു. ഇതിനു തിരശ്ശീല ആവശ്യമില്ല. ഗീതാഗോവിന്ദത്തിലെ “മഞ്ജുതര കുഞ്ജതല കേളീ സദനേ-‘ എന്നാരംഭിക്കുന്ന അഷ്ടപദി ഗീതം പാടിത്തീരുമ്പോള്‍ മേളക്കാര്‍ അവരുടെ സാമര്‍ത്ഥ്യം പ്രകടിപ്പിക്കാനാരംഭിക്കുന്നു. ജയദേവരചനയായ അഷ്ടപദി (ഗീതാഗോവിന്ദം) പണ്ടുനൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരുന്നതിനോട കഥകളിയുടെ ഉത്ഭവ ത്തിനുള്ള ബന്ധം സൂചിപ്പിക്കുന്ന ചടങ്ങാണിതെന്ന്‌ കരുതുന്നു. ഒരു ചടങ്ങ്‌ എന്നതിനപ്പുറം കഥാഭിനയവുമായി ഇതിന്‌ ഒരു ബന്ധവും ഇല്ല.

മഞ്ജുതരയ്ക്ക്‌ ശേഷമാണ്‌ അഭിനയം

കഥാരംഭ പദ്യം ഗായകര്‍ ആലപിക്കുന്നതോടുകൂടി പ്രഥമ രംഗത്തില്‍ പ്രത്യക്ഷപ്പെടേണ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാര്‍ തിരശ്ശീലയ്ക്കു പിന്നില്‍ വരികയും തിരശ്ശീല മാറുമ്പോള്‍ അഭിനയം ആരംഭിക്കുകയും ചെയ്യുന്നു. ഇവിടെ തൊട്ടാണ്‌ ശരിക്കും കഥാഭിനയം ആരംഭിക്കുന്നത്‌.

ഓരോ പദത്തിലെയും ചരണങ്ങളുടെ അഭിനയം അവസാനിപ്പിക്കേണ്ടത്‌ കലാശത്തോടുകൂടിയാണ്‌. ഇതില്‍ നിന്നാണ്‌ കലാശിപ്പിക്കുക ‘അവസാനിപ്പിക്കുക’ എന്ന അര്‍ത്ഥത്തില്‍ കലാശം എന്ന പദ്രപയോഗം സംഭാഷണശൈലിയില്‍ കടന്നു വന്നത്. (Kathakali)

ഓരോ ഖണ്ഡവും ആടി അവസാനിക്കുമ്പോള്‍ നടന്‍ കൈകള്‍ കമഴ്ത്തി മുട്ടുകള്‍ മടക്കി നെഞ്ചിനു സമം വിരലുകള്‍ പൊത്തിച്ച്‌, അനവധി താളങ്ങള്‍ കാലുകൊണ്ട്‌ തറയില്‍ താണു ചവിട്ടി ഒടുവില്‍ വിമക്കിനടുത്ത്‌ ചെന്ന്‌ വലത്തുകാല്‍ കൊണ്ട്‌ മേഉത്തിനനുസരിച്ച്‌ താളത്തില്‍ ചവുട്ടി നിര്‍ത്തുന്നു.

മറ്റു കലാശങ്ങളില്‍ നിന്ന്‌ ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ്‌ അഷ്ടകലാശം. ഇത്‌ രണ്ട്‌ കഥകളില്‍ മാത്രമേ പണ്ട്‌ ചവിട്ടുമായിരുന്നുള്ളു. കാലകേയവശത്തിലെ അര്‍ജ്ജുനനും കല്യാണസൗഗന്ധത്തിലെ ഹനുമാനും. അടു ത്തകാലത്ത്‌ ബാലിവിജയത്തിലെ ബാലിയും ഇത്‌ ചവിട്ടുന്നുണ്ട്‌. “ചമ്പ” താളത്തില്‍ തുടങ്ങി ക്രമേണ മാത്രകള്‍ ഓരോന്നു കൂട്ടി എട്ടുകലാശം കൊണ്ട്‌ ഇത്‌ അവസാനിപ്പിക്കുന്നു. കലാശങ്ങള്‍ ക്രമേണ വേഗത്തിലാകുന്നതും മേളത്തിനനുസരിച്ച്‌ നടന്‍ നൃത്തം ചവിട്ടുന്നതും കാണാന്‍ രസകരമാണ്‌.

കത്തിവേഷം തുടങ്ങി ഗാംഭീര്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷങ്ങള്‍ക്കാണീ ചടങ്ങ്‌ പറഞ്ഞിട്ടുള്ളത്‌. വേഷഗാംഭീര്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു അവസരമാണിത്‌. പച്ച, മിനുക്ക്‌ തുടങ്ങിയ വേഷങ്ങള്‍ക്കൊന്നും തിരനോട്ടം പറഞ്ഞിട്ടില്ല. തിരനോട്ടം പറഞ്ഞിട്ടുള്ള കഥാപാത്രം തിരശ്ശീലയ്ക്കുളളില്‍ വന്നുനിന്ന്‌ മൂന്നുതവണ അലറുകയും തിരശ്ലീല ഹസ്ത മുദ്രയോടുകുടി പിടിച്ച്‌ താഴ്ത്തി മുഖം ദീപത്തിനുനേരെ ഇരിയ്ക്കത്തക്കവണ്ണം താണുനിന്ന്‌ നോക്കുകയും ചെയ്യുന്നു. കണ്ണ്‌ ദീപത്തിലായിരിക്കും. അതു കഴിഞ്ഞ്‌ തിരശ്ശീല ഉയര്‍ത്തിയിട്ടു പിന്‍തിരിഞ്ഞു പോകുന്നു. പിന്നെ തിരശ്ശീല മാറുമ്പോഴാണ്‌ കഥയില്‍ തനിക്കഭിനയിക്കാനുള്ള ഭാഗം അഭിനയിച്ചു തുടങ്ങുക.

ശൃംഗാരപ്പദം

കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ കാലത്തോടുകൂടിയാണ്‌ ശൃംഗാരപ്പദത്തിന്‌ ആട്ടക്കഥകളില്‍ പ്രാധാന്യം ലഭിച്ചത്‌. ഇരയിമ്മന്‍തമ്പി, കിളിമാനൂര്‍ വിദ്വാന്‍ ചെറുണ്ണികോയിത്തമ്പു രാന്‍ എന്നിവരുടെ കൃതികളില്‍ ഒന്നിലധികം ശൃംഗാരപ്പദങ്ങള്‍ കാണാം. നായികാനായകന്മാര്‍ രംഗപ്രവേശം ചെയ്തു ശൃംഗാരലീലകളില്‍ തങ്ങള്‍ക്കുള്ള ആഗ്രഹം അന്യോന്യം അറിയിക്കുന്നു.

അവര്‍ വസന്ത്ജതുവിനേയും മറ്റ്‌ ഉദ്ദീപനഭാവങ്ങളെയും വര്‍ണ്ണിക്കുന്നു. കഥയില്‍ ഈ ശൃംഗാരപ്പദങ്ങള്‍ക്ക്‌ വലിയ സ്ഥാനമൊന്നുമില്ല. ഇതും ഒരു ചടങ്ങായി മാറുകയാണ്‌ പതിവ്‌. രാവണന്‍, ദുര്യോധനന്‍ തുടങ്ങിയ കത്തിവേഷങ്ങള്‍ക്കാണെങ്കിൽ തിരനോട്ടത്തിനു ശേഷമാണ്‌ ശൃംഗാരപ്പദം ആടേണ്ടത്‌.

ഇളകിയാട്ടം അഥവാ മനോധര്‍മ്മമാടല്‍

കഥാപാര്രങ്ങള്‍ തമ്മില്‍ സ‌ംഭാഷണരൂപത്തിലുള്ള പദാര്‍ത്ഥാഭിനയത്തിന്‌ ചൊല്ലിയാട്ടമെന്നും ഗായകര്‍ പാടുന്നതനുസരിച്ചല്ലാതെ നടന്‍ സ്വന്തമായി അയാളുടെ മനോധര്‍മ്മം അനുസരിച്ച്‌ അഭിനയിച്ചു കാട്ടുന്നതിന്‌ ഇളകിയാട്ടം അഥവാ മനോധര്‍മ്മമാടല്‍ എന്നും പറയുന്നു. വനവര്‍ണ്ണനം സ്വര്‍ഗ്ഗ വര്‍ണ്ണനം, പര്‍വ്വതവര്‍ണ്ണനം, ഉദ്യാനവര്‍ണ്ണനം എന്നീ സന്ദര്‍ഭങ്ങളിലെല്ലാം നടന്‌ മനോധര്‍മ്മമാടാവുന്നതാണ്‌. ഇവയ്ക്ക്‌ യോജിക്കുന്ന ശ്ലോകങ്ങള്‍ നടന്മാര്‍ നേരത്തേ ഹൃദിസ്ഥമാക്കി വയ്ക്കും.

അതനുസരിച്ചാണ്‌ സാധാരണ മനോധര്‍മ്മമാടുക. അതുകൊണ്ട്‌ “മേളക്കാര്‍ക്ക്‌ പശ്ചാത്തലമേളം കൊടുക്കുന്നതിന്‌ വിഷമം വരാറില്ല. എന്നാല്‍ ചില നടന്മാര്‍ അപ്പപ്പോള്‍ ഔചിത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ അഭിനയിച്ചെന്നും വരും. മേളക്കാര്‍ വളരെ ശ്രദ്ധിച്ച്‌ നടന്റെ അഭിനയം അനുസരിച്ച്‌ മേളം കൊടുക്കുന്നു. പുരാണപരിചയവും സര്‍ഗ്ഗവാസനയുമുളൂള നടന്മാരുടെ മനോധര്‍മ്മമാടല്‍ അത്യാകര്‍ഷകമാണ്‌.

നടന്‍ മയിലിന്റെ ചലനങ്ങളും നൃത്തവും അനുകരിച്ച്‌ മയിലിനെപ്പോലെ അരങ്ങില്‍ വിലസുന്നതിനാണ്‌ കേകിയാട്ടം എന്നു പറയുന്നത്‌. നല്ല മെയ്വഴക്കമുള്ളു നടന്മാര്‍ക്കേ വിദഗ്ദ്ധമായി കേകിയാട്ടം അവതരിപ്പിക്കാന്‍ കഴിയുള്ളൂ. മനോഹരമായ ഒരു നൃത്തവിശേഷമാണിത്‌.

തൂശിക്കിടുക

ഇതും മെയ്‌വഴക്കം കൊണ്ടു മാത്രം ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്‌. കാലുകളെ താളമൊപ്പിച്ച്‌ ഇടം വലം അകത്തിനീട്ടി തറയില്‍ പെട്ടെന്നിമിക്കുന്നതാണിത്‌. സര്‍ക്കസ്സുകാര്‍ കാട്ടാറുള്ള ഈ അഭ്യാസം നല്ല മെയ് വഴക്കമുള്ള നടനേ സധിക്കുകയുള്ളു.

ശൂര്‍പ്പണാങ്കം (നിണമണിയല്‍)

കഥകളിയിലെ (Kathakali) അസാധാരണ രംഗങ്ങളിലൊന്നാണ്‌ ഇത്‌. ചുരുക്കം കഥകളിലേ ഇതവതരിപ്പിക്കൂ. കിര്‍മ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, ഖരവധത്തിലെ ശൂര്‍പ്പണഖ തുടങ്ങിയവര്‍ക്കാണ്‌ ഈ അട്ടം. മുക്കും മുലയും അരിഞ്ഞുവീഴ്ത്തപ്പെട്ട രക്താഭിഷിക്തരായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതിനാണ്‌ നിണം എന്നുപറയുന്നത്‌. ഉണക്കലരിയും മഞ്ഞളും അരച്ചുകുറുക്കി അതില്‍ ചുണ്ണാമ്പും ചേര്‍ക്കുമ്പോള്‍ അത്‌ രക്തം പോലെയാകും.

എന്നിട്ട്‌ കുരുത്തോലയുടെ ഈര്‍ക്കില്‍ വളച്ച്‌ കൊരുത്ത്‌ ചങ്ങലപോലെയാക്കി അതില്‍ തുണിച്ചുറ്റി ഈ നിണത്തില്‍ മുക്കി അവയവങ്ങള്‍ ഛേദിക്കപ്പെട്ട  ഭാഗങ്ങള്‍ എന്നു തോന്നുമാറ്‌ വെച്ചുകെട്ടി ആകെ ബീഭത്സരൂപത്തിലായിരിക്കും ഈ വേഷം പ്രതൃക്ഷപ്പെടുക. സാധാരണ രാത്രിയുടെ രണ്ടാം യാമത്തിലായിരിക്കും ഈ വേഷം അവതരിപ്പിക്കാറുള്ളത്‌.

പ്രേക്ഷകരുടെ ഇടയിലൂടെയാണ്‌ മംഗത്ത്‌ പ്രവേശിക്കുക. രണ്ടുവശത്തും പിടിച്ചിട്ടുള്ള പന്തത്തില്‍ കുന്തിരക്കപ്പൊടി (തെള്ളിപ്പൊടി) വാരിയെറിഞ്ഞ്‌ അതിനെ ആളിക്കത്തിച്ചാണ്‌ ഈ വേഷത്തെ ദൃശ്യമാക്കുന്നത്‌. പകുതി ഇരുളിലും പകുതി വെളിച്ചത്തിലും (പത്യക്ഷപ്പെടുന്ന ഈ വേഷം തികച്ചും ഭീകരമായിരിക്കും. ശൂര്‍പ്പണഖ, സിംഹിക, നക്രതുണ്ഡി എന്നിവര്‍ നിണവേഷത്തില്‍ വന്ന്‌ സഹോദരന്മാമോട സങ്കടം പറയുന്നതായിട്ടാണ്‌ രംഗത്ത്‌ അവതരിപ്പിക്കുക.

ധനാശിപാടല്‍

കഥതീര്‍ന്നു എന്നറിയിക്കുന്ന ശ്ലോകമാണിത്‌. നാടകത്തിലെ ഭരതവാക്യത്തിന്‌ പകരമുള്ളതാണിത്‌.

സ്വാധീനവും സാംസ്കാരിക പ്രാധാന്യവും

ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിവിധ കലാരൂപങ്ങൾ, നൃത്ത ശൈലികൾ, നാടകവേദികൾ എന്നിവയിൽ മായാത്ത മുദ്ര പതിപ്പിച്ച കഥകളിയുടെ സ്വാധീനം കേരളത്തിന് പുറത്തേക്കും വ്യാപിക്കുന്നു.

പ്രാദേശിക ആഘാതം

കഥകളിയുടെ സാംസ്കാരിക പ്രാധാന്യം കേരളത്തിൽ പ്രത്യേകിച്ചും ശക്തമാണ്, അവിടെ അത് ഒരു പരമ്പരാഗത കലാരൂപമായും സംസ്ഥാനത്തിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായും ബഹുമാനിക്കപ്പെടുന്നു.

ആഗോള അംഗീകാരം : കാലങ്ങളായി, കഥകളി അന്തർദേശീയ അംഗീകാരം നേടി, ഭൂഖണ്ഡങ്ങളിലുടനീളമുള്ള പ്രേക്ഷകരെ അതിന്റെ കലാപരമായും കഥപറച്ചിലിന്റേയും അതുല്യമായ മിശ്രിതം കൊണ്ട് ആകർഷിക്കുന്നു.

സമകാലിക പ്രസക്തി : ചരിത്രപരമായ വേരുകൾ ഉണ്ടായിരുന്നിട്ടും, കഥകളി അതിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് കാലത്തിന്റെ വെല്ലുവിളികളോട് പൊരുത്തപ്പെടുന്ന, ആധുനിക കാലഘട്ടത്തിൽ ഊർജ്ജസ്വലമായ ഒരു കലാരൂപമായി നിലകൊള്ളുന്നു.

വെല്ലുവിളികളും സംരക്ഷണവും : സാംസ്കാരിക ഭൂപ്രകൃതിയും ആധുനിക വിനോദവും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഥകളി അതിന്റെ ആധികാരികതയും പരമ്പരാഗത ആകർഷണവും നിലനിർത്തുന്നതിൽ വെല്ലുവിളികൾ നേരിടുന്നു. എന്നിരുന്നാലും, ഈ അമൂല്യമായ സാംസ്കാരിക രത്നം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമർപ്പിതരായ കലാകാരന്മാരും സംഘടനകളും പരിശ്രമിക്കുന്നു.

ആധുനിക കലകളുമായുള്ള സംയോജനം : കഥകളിയുടെ വൈദഗ്ധ്യം അതിനെ സമകാലിക കലാരൂപങ്ങളുമായി ലയിപ്പിക്കാൻ അനുവദിക്കുന്നു, ഇത് യുവ പ്രേക്ഷകരെയും പുതിയ തലമുറയിലെ കലാപ്രേമികളെയും ആകർഷിക്കുന്ന നൂതന പ്രകടനങ്ങളിലേക്ക് നയിക്കുന്നു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ തെളിവായി കഥകളി നിലകൊള്ളുന്നു, ഗംഭീരമായ പ്രകടനങ്ങൾ, മയക്കുന്ന സംഗീതം, ഗഹനമായ കഥപറച്ചിൽ എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നു. കാലത്തിനും അതിരുകൾക്കും അതീതമായ ഒരു കലാരൂപമെന്ന നിലയിൽ, കഥകളി അതിന്റെ പൈതൃകം വരും തലമുറകൾക്കും നിലനിൽക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പ്രചോദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

RELATED ARTICLES MORE FROM AUTHOR

kusruthi chodyam | funny questions and answers in malayalam

101 (കുസൃതി ചോദ്യങ്ങൾ) Kusruthi Chodyangal with Answers

Malayalam Pickup Lines

100+ Malayalam Pickup Lines | മലയാളം പിക്കപ്പ് ലൈനുകൾ

GK Questions and Answers in Malayalam

100+ മലയാളം GK ചോദ്യങ്ങളും ഉത്തരങ്ങളും | GK Questions and Answers in Malayalam

Theyyam Kerala

Theyyam is a popular ritual form of worship in Kerala, India

Kathakali in Malayalam

കഥകളി മലയാളത്തിൽ – Kathakali in Malayalam

Kathakali in Malayalam

A Comprehensive Guide to Kathakali in Malayalam – A Traditional Folk Dance Art Form

ആചാരപരമായ ആരാധനയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ഒരു പരമ്പരാഗത കേരള കലാരൂപമാണ് കഥകളി .

ഈ കലാരൂപം ഇതേ പേരിലുള്ള പുരാതന നൃത്തരൂപത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. കേരളത്തിലെ യോദ്ധാക്കൾ ദുരാത്മാക്കളിൽ നിന്ന് രക്ഷനേടാനും അവരുടെ ദേവതകളെ പ്രീതിപ്പെടുത്താനുമാണ് ഈ കലാരൂപം ആദ്യമായി അവതരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ഹിന്ദു പുരാണങ്ങളിൽ നിന്നോ നാടോടി കഥകളിൽ നിന്നോ ഉള്ള ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പ്രകടനം. ശിവനോടുള്ള പ്രാർത്ഥനയോടെയാണ് പ്രകടനം ആരംഭിക്കുന്നത്, തുടർന്ന് കഥയുടെ വിവരണവും ഒടുവിൽ നൃത്ത ചലനങ്ങളിലൂടെയും സംഗീതത്തിലൂടെയും കഥ അവതരിപ്പിക്കുന്നു.

kathakali dance

Introduction to Kathakali, the Traditional Folk Dance of Kerala

ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന കേരളത്തിലെ ഒരു പരമ്പരാഗത കലാരൂപമാണ് കഥകളി . നൂറ്റാണ്ടുകളായി നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണിത്.

ഇത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്കരിക്കപ്പെടുകയും ചെയ്തു.

ഈ കലാരൂപം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പ്രധാന കാരണം അതിന്റെ സാംസ്കാരിക പ്രാധാന്യവും പൈതൃകവുമായിരിക്കും.

മറ്റൊരു കാരണം, ഇത് ഒരു കലാരൂപം മാത്രമല്ല, വ്യത്യസ്ത ജാതികൾക്കും മതങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ഐക്യവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹിക സ്ഥാപനം കൂടിയാണ്.

കേരളത്തിൽ നിന്നുള്ള പ്രധാന നൃത്ത രൂപങ്ങളാണ് കഥകളിയും മോഹിനിയാട്ടവും. 1927 ൽ കേരളത്തിന് വെളിയിൽ ആദ്യമായി കഥകളി അവതരിപ്പിച്ചത് തമിഴ്നാട്ടിലെ അടയാർ എന്ന സ്ഥലത്താണ്. 1930 ൽ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ നേതൃത്വത്തിൽ കഥകളി അഭ്യസിക്കാനായി ആരംഭിച്ച സ്ഥാപനമാണ് കേരളം കലാമണ്ഡലം . കഥകളിയുടെ സാഹിത്യരൂപം ആട്ടക്കഥ എന്നപേരിലാണ് അറിയപ്പെടുന്നത്.

കഥകളി നടൻമാർ കാലിൽ അണിയുന്ന ആഭരണത്തിന്റെ പേര് കച്ചമണി എന്നാണ്. കഥകളിയിൽ എട്ടു അംഗങ്ങളാണ് ഉള്ളത് അതിൽ എട്ടാമത്തെ അംഗത്തിന്റെ പേര് ധനാശി എന്നാണ്. കഥകളിയുടെ പ്രധാന ആകർഷണമായ മുഖത്തുള്ള ചായവും അലങ്കാരപ്പണികളും നടത്തുന്നതിന് ചുട്ടികുത്ത് എന്ന് വിളിക്കുന്നു. കല്ലിക്കോടൻ സമ്പ്രദായത്തെ ആണ് കഥകളിയിലെ വടക്കൻ സമ്പ്രദായം എന്നറിയപ്പെടുന്നത്. അതെ സമയം തെക്കൻ ചിട്ട എന്നറിയപ്പെടുന്നത് കപ്ലിങ്ങാടൻ സമ്പ്രത്തായത്തെയാണ് .

Kathakali – A Brief History of the Dance-Drama

ഇന്ത്യയിലെ കേരളത്തിലെ ഒരു പരമ്പരാഗത കലാരൂപമാണ് കഥകളി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും അറിയപ്പെടുന്നതുമായ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ ഒന്നാണിത്. ഹിന്ദു ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കഥകളിയുടെ കഥ. കഥകളി എന്നാൽ “ നൃത്തത്തിലൂടെ കഥ പറയൽ ” എന്നാണ്.

‘പള്ളിയാർ’ എന്നറിയപ്പെടുന്ന ഒരു കഥാകാരനും രാമൻ, സീത, രാവണൻ തുടങ്ങിയ കഥയിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നർത്തകിയും ഈ പ്രകടനത്തിൽ ഉൾപ്പെടുന്നു. വേദിയിൽ അനുഗ്രഹിക്കാനായി ശിവനോടും പാർവതി ദേവിയോടും അപേക്ഷിച്ചാണ് പ്രകടനം ആരംഭിക്കുന്നത്. അത് വീക്ഷിക്കുന്ന എല്ലാവരെയും ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കണമേ.

kathakali image

Different Types and Styles of Costumes for Kathakali Dancers

കഥകളി കേരളത്തിലെ ഒരു പരമ്പരാഗത കലാരൂപമാണ്, അത് കലയിൽ പരിശീലനം ലഭിച്ച സ്ത്രീകൾ അവതരിപ്പിക്കുന്നു. നൂറ്റാണ്ടുകളായി പരിശീലിച്ചുവരുന്ന ഒരു പുരാതന ആചാരപരമായ കലാരൂപമാണിത്.

മാതൃദേവതയായ കാളിക്ക് വഴിപാടായി പരമ്പരാഗതമായി കഥകളി അവതരിപ്പിച്ചു. ദേവിയോടുള്ള പ്രാർത്ഥനയോടെ ആരംഭിക്കുന്ന നൃത്തം പിന്നീട് ദക്ഷയാഗത്തിന്റെയും സതിയുടെ സ്വയം ദഹിപ്പിക്കലിന്റെയും കഥ പറയുന്നു. കഥകളി അവതരിപ്പിക്കുന്നവർ സാധാരണയായി സ്ത്രീകളാണ്, അവർ ചുവന്ന ചായം പൂശിയ മുഖം, കൈകൾ, കാലുകൾ എന്നിവയുള്ള കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നു.

You May Also Like

  • ← കോതാമൂരിയാട്ടം
  • കേരളീയ കലകൾ 2022 →
  • IAS Preparation
  • Topic of the Day

Kathakali [UPSC Art & Culture Notes]

The Indian subcontinent thrives in the midst of unity in diversity and culture adds to the essence of its philosophy reflected through a spectrum of art forms binding people across the nation. 

Kathakali is an evolved dance form popular in the South Indian state of Kerala. This Indian classical dance involves storytelling activities through fascinating footwork and expressive gestures of face and hands accompanied by music and vocal performance. In this article, you can read all about Kathakali, which is an important part of the art and culture section of the UPSC syllabus .

Kathakali:- Download PDF Here

Kathakali Salient Features

The literal meaning of the term Kathakali is ‘Story-Play’.

  • It is a form of art that evolved from many socio-religious theatrical forms which existed in the ancient times of south India. 
  • Chakiarkoothu, Koodiyattam, Krishnattam and Ramanattam are a few ritual performing arts of Kerala which exert a direct influence on Kathakali in its form and technique. 
  • The ancient martial arts of Kerala also have an influence on this dance form.
  • Kathakali can be observed in the temple sculptures in Kerala and the frescoes in the Mattancherry temple of approximately the 16th century.
  • It is a blend of dance, music and acting along with themes based on Indian epics. 
  • The art form consists of the four aspects of abhinaya – angika, acharya, vichika, satvika and the Nritya and the Natya aspects.
  • The gestures form an alignment with verses known as ‘padams’ that are sung. 
  • Kathakali draws its textual origin from Balarama Bharatam and Hastalakshana Deepika. 
  • The literature of Kathakali (Attakatha: story of dance) is written in a mixed language called Manipravalam that consists of Sanskrit and Malayalam. 
  • The plays used in Kathakali are derived from Hindu epics like the Mahabharata, Bhagavata Purana, Ramayana.
  • Over a period of time, it was found that the religious theme for Kathakali was losing ground. Therefore, many secular themes were adopted for the plot. 
  • Stories like Kalyana Sougandhikam, Duryodhana Vadham, Nalacharitham have been taken from Mahabharata and used as plots for the dance performances. 
  • It is one of the most popular Attakatha in Kathakali literature and was written by Unnayi Varrier.
  • This story takes its excerpts from Mahabharata and deals with the love story of Nala and Damayanthi.

Ritual performing arts influencing kathakali

Kathakali Costumes

Kathakali dance incorporates a detailed ornate costume, face masks, headdress and brightly painted face.

  • The make-up code identifies characters of the acts, classifying them as sattva (goodness, virtuous), rajas (passion, egoistic) and tamas (darkness, viciousness) which are part of the theory of personalities originating in the age-old ‘Samkhya’ school of Hindu philosophy. 
  • Vellathadi or the white-bearded character denotes Hanuman and the performer wears the costume of a monkey. 
  • Pachcha – Green coloured make-up is applied with a red lip colour that depicts gods, sages and noble characters like Shiva, Krishna, Rama and Arjuna.
  • Minukku: Depicts virtuous and good female characters like Sita and Panchali.
  • Teppu: Special characters like Jatayu and Garuda are decked up with teppu make-up.
  • Kari: It is the code for hunters and forest inhabitants.
  • Tati: Depicts evil characters like Ravana.
  • Pazhuppu: Ripe
  • Kathi: Denotes knife

Instruments and Music:

  • The Kathakali dance performance includes varieties of instruments like drums of three types such as ‘Idakka’, ‘Chenda’ and ‘Maddalam’. 
  • It is said that the Sopana Sangeetham involves the singing of the Ashtapadis on the flight of steps leading to the sanctum sanctorum. 
  • Glimpses of Carnatic ragas can be observed in Kathakali music. 
  • Chempada is a musical tone used for the depiction of combat between good and evil and a concluding scene.
  • Adantha musical tone is played during the virtuous and divine scenes along with Muri Adantha that is played during comic and light-hearted acts.
  • Scenes involving teachers and sages are beautified by Triputa music.
  • Panchari is used during scenes of unusual situations and Chempa portrays clash, argument, tension and discord between lovers. 

Kathakali Latest News

The Prime Minister expressed his grief over the demise of the noted Kathakali dancer Ms. Milena Salvini. Milena Salvini will be remembered for her passion towards Indian culture and for her priceless efforts to promote Kathakali dance across France.

  • Milena Salvini was an Italian born French exponent of Indian Classical dance. 
  • She was awarded the Padma Shri in 2019 for her significant contributions towards the enrichment and promotion of Kathakali. 
  • She obtained a scholarship to train in Kathakali dance at the Kerala Kalamandalam. Under the aegis of UNESCO , she established a tour by the Kathakali troupe of Kalamandalam. 

Important Points:

  • The Kathakali dance begins with kelikottu which calls for the audience’s attention followed by todayam.
  • In the introductory part of the performance, prayers are rendered to the almighty.
  • Kelikottu is accompanied by melodious coordination of drums and cymbals along with purappadu which comes as a sequel to this.
  • In melapaddu, the musicians and drummers exhibit their skills entertaining the audience. 
  • Tiranokku is the debut on the stage that offers the introduction of the characters of the play after which the play begins. 

Related Links

Leave a Comment Cancel reply

Your Mobile number and Email id will not be published. Required fields are marked *

Request OTP on Voice Call

Post My Comment

assignment about kathakali in malayalam

IAS 2024 - Your dream can come true!

Download the ultimate guide to upsc cse preparation, register with byju's & download free pdfs, register with byju's & watch live videos.

404 Not found

Logo

Essay on Kathakali

Students are often asked to write an essay on Kathakali in their schools and colleges. And if you’re also looking for the same, we have created 100-word, 250-word, and 500-word essays on the topic.

Let’s take a look…

100 Words Essay on Kathakali

Introduction to kathakali.

Kathakali is a traditional dance form from Kerala, India. It is famous for its unique combination of music, dance, drama, and costumes.

Origin and History

Kathakali originated in the 17th century. It was influenced by ancient Indian theatre traditions like Kutiyattam and Krishnanattam.

Features of Kathakali

Kathakali performances are vibrant, with dancers wearing elaborate costumes and makeup. The stories are mostly from Indian epics like Ramayana and Mahabharata.

Significance of Kathakali

Kathakali is a cherished part of Kerala’s culture. It is a symbol of the region’s rich artistic traditions.

250 Words Essay on Kathakali

Introduction.

Kathakali, a vibrant dance-drama tradition from Kerala, India, is a unique blend of music, dance, drama, and ritual. Rooted in Hindu mythology, Kathakali is a visual art form where the performers, adorned in elaborate costumes and makeup, enact stories through intricate gestures and facial expressions.

Historical Background

Kathakali traces its origins back to the 17th century, evolving from earlier dance forms like Kutiyattam and Krishnanattam. The term Kathakali is derived from the Malayalam words ‘Katha’ (story) and ‘Kali’ (play), reflecting its narrative nature.

Artistic Elements

Kathakali is distinguished by its elaborate costumes and makeup, which are integral to the character representation. The vibrant colors and patterns used in the makeup signify different character types – green for virtuous and noble characters, red for aggressive and passionate ones, and black for evil characters.

Performance Aspects

A Kathakali performance is a sensory spectacle, combining the rhythmic beats of the chenda (drum), the melodious notes of the singer, and the dynamic movements of the dancers. Mudras (hand gestures) are used extensively to convey the narrative, and each gesture has a specific meaning.

Significance and Global Recognition

Kathakali’s global recognition is testament to its universal appeal. It is not just a dance-drama, but a powerful medium of storytelling that transcends language barriers. The UNESCO has recognized it as a ‘Masterpiece of the Oral and Intangible Heritage of Humanity’, highlighting its cultural significance.

In conclusion, Kathakali is a fascinating art form that beautifully encapsulates the rich cultural heritage of Kerala. It continues to captivate audiences worldwide with its striking visuals, compelling narratives, and intricate performances.

500 Words Essay on Kathakali

Kathakali, a classical Indian dance-drama, is a unique blend of music, dance, drama, literature, and painting. Originating from the South Indian state of Kerala, it is recognized by its distinctive makeup and costumes, which transform the performers into mythological characters from the Indian epics.

The Roots of Kathakali

The art form’s roots trace back to the 17th century, drawing influences from ancient theatrical forms such as Kutiyattam and Krishnanattam. The term Kathakali is derived from the Malayalam words “Katha” meaning story, and “Kali” meaning play, thus, it essentially means a story-play.

Distinctive Features of Kathakali

The most striking feature of Kathakali is the elaborate makeup and costumes. Each color and design signifies a particular character type. For instance, green face paint, known as “Pacha”, represents noble and virtuous characters, while red and black (“Kathi”) denote evil characters. The costumes, laden with intricate embroidery and ornaments, add to the dramatic effect.

Another unique aspect is the use of Mudras, or hand gestures, which are a symbolic language in themselves. A Kathakali performer can convey complex narratives and emotions solely through Mudras, facial expressions, and rhythmic movements.

Music and Rhythm in Kathakali

Kathakali performances are accompanied by live music, typically using instruments like the Chenda (drum), Chengila (gong), Ilathalam (cymbals), and Shankha (conch shell). The sopana style of singing, characterized by its slow, melodic rhythm, is an integral part of the performance.

The Training of a Kathakali Dancer

Training to become a Kathakali dancer is an arduous process, often starting in childhood and continuing for over a decade. Students learn under the guidance of a Guru, following the traditional Gurukula system. The training includes rigorous physical conditioning, learning Mudras, mastering facial expressions, understanding the rhythm of the music, and studying the stories of the epics.

Kathakali in Contemporary Times

Despite being an ancient art form, Kathakali has adapted to the changing times. Today, it is not only performed in temples and village squares of Kerala but also on global stages. It has also evolved in terms of themes, incorporating stories beyond the Indian epics, and in terms of gender, with women now being trained as Kathakali performers.

Kathakali is a mesmerizing dance-drama that encapsulates the rich cultural heritage of Kerala. It is a testament to the skill and dedication of the performers and the enduring appeal of the traditional art forms. As we move further into the 21st century, it is crucial to preserve and promote this unique art form to ensure its survival and growth.

That’s it! I hope the essay helped you.

If you’re looking for more, here are essays on other interesting topics:

  • Essay on Kasturba Gandhi
  • Essay on Kargil Vijay Diwas
  • Essay on Kapil Dev

Apart from these, you can look at all the essays by clicking here .

Happy studying!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Save my name, email, and website in this browser for the next time I comment.

assignment about kathakali in malayalam

We will keep fighting for all libraries - stand with us!

Internet Archive Audio

assignment about kathakali in malayalam

  • This Just In
  • Grateful Dead
  • Old Time Radio
  • 78 RPMs and Cylinder Recordings
  • Audio Books & Poetry
  • Computers, Technology and Science
  • Music, Arts & Culture
  • News & Public Affairs
  • Spirituality & Religion
  • Radio News Archive

assignment about kathakali in malayalam

  • Flickr Commons
  • Occupy Wall Street Flickr
  • NASA Images
  • Solar System Collection
  • Ames Research Center

assignment about kathakali in malayalam

  • All Software
  • Old School Emulation
  • MS-DOS Games
  • Historical Software
  • Classic PC Games
  • Software Library
  • Kodi Archive and Support File
  • Vintage Software
  • CD-ROM Software
  • CD-ROM Software Library
  • Software Sites
  • Tucows Software Library
  • Shareware CD-ROMs
  • Software Capsules Compilation
  • CD-ROM Images
  • ZX Spectrum
  • DOOM Level CD

assignment about kathakali in malayalam

  • Smithsonian Libraries
  • FEDLINK (US)
  • Lincoln Collection
  • American Libraries
  • Canadian Libraries
  • Universal Library
  • Project Gutenberg
  • Children's Library
  • Biodiversity Heritage Library
  • Books by Language
  • Additional Collections

assignment about kathakali in malayalam

  • Prelinger Archives
  • Democracy Now!
  • Occupy Wall Street
  • TV NSA Clip Library
  • Animation & Cartoons
  • Arts & Music
  • Computers & Technology
  • Cultural & Academic Films
  • Ephemeral Films
  • Sports Videos
  • Videogame Videos
  • Youth Media

Search the history of over 866 billion web pages on the Internet.

Mobile Apps

  • Wayback Machine (iOS)
  • Wayback Machine (Android)

Browser Extensions

Archive-it subscription.

  • Explore the Collections
  • Build Collections

Save Page Now

Capture a web page as it appears now for use as a trusted citation in the future.

Please enter a valid web address

  • Donate Donate icon An illustration of a heart shape

Nalacharitham Aattakkadha

Bookreader item preview, share or embed this item, flag this item for.

  • Graphic Violence
  • Explicit Sexual Content
  • Hate Speech
  • Misinformation/Disinformation
  • Marketing/Phishing/Advertising
  • Misleading/Inaccurate/Missing Metadata

plus-circle Add Review comment Reviews

11,566 Views

3 Favorites

DOWNLOAD OPTIONS

In collections.

Uploaded by Kerala Sahithya Akademi on May 21, 2016

SIMILAR ITEMS (based on metadata)

  • India Today
  • Business Today
  • Reader’s Digest
  • Harper's Bazaar
  • Brides Today
  • Cosmopolitan
  • Aaj Tak Campus
  • India Today Hindi

assignment about kathakali in malayalam

T20 World Cup: Hardik Pandya joins Indian team in New York, posts photos

India all-rounder hardik pandya joined the national team in new york ahead of the t20 world cup warm-up game. pandya, who travelled separately posted photos of training with the team..

Listen to Story

Hardik Pandya

  • Hardik Pandya joins Indian team in New York
  • Hardik Pandya posts photos from India's training
  • This is Hardik Pandya's first assignment since ODI World Cup 2023

India all-rounder Hardik Pandya joined the national team in New York ahead of the team's warm-up match in the T20 World Cup 2024. Pandya, who did not travel with the first batch of the Indian contingent to the USA posted photos after linking up with the team. The vice-captain of the Indian team, Pandya, took to Instagram to share the training images.

This will be Hardik's first assignment with the national team since the ODI World Cup 2023. Hardik had slipped on his bowling mark and injured his ankle in the Bangladesh game at the World Cup. The all-rounder missed series against Australia, South Africa and Afghanistan and directly played in the Indian Premier League. Pandya will be hopeful to turn around his fortunes after having a terrible time with MI.

View this post on Instagram A post shared by Hardik Himanshu Pandya (@hardikpandya93)

Pandya is not the only player to travel separately. The likes of Sanju Samson and Rinku Singh have travelled alone and linked up with the Indian team in New York. The Board of Control for Cricket in India has had to adapt this approach due to the varying commitments of the players for their respective IPL franchises.

India's T20 World Cup squad selection explained

INDIA'S SQUAD FOR T20 WORLD CUP 2024

Batters: Rohit Sharma (captain), Virat Kohli, Yashasvi Jaiswal, Suryakumar Yadav.

Wicketkeepers: Rishabh Pant, Sanju Samson.

All-rounders: Hardik Pandya (vice-captain), Shivam Dube, Axar Patel, Ravindra Jadeja.

Bowlers: Yuzvendra Chahal, Kuldeep Yadav, Jasprit Bumrah, Arshdeep Singh, Mohammed Siraj

COMMENTS

  1. കഥകളി

    കഥകളി കഥകളിയിലെ കൃഷ്ണമുടി വേഷം. കേരളത്തിന്റെ തനതായ ...

  2. കഥകളി

    കഥകളി - കൊട്ടാരക്കരത്തമ്പുരാന്‍ തുടങ്ങിവച്ച രാമനാട്ടമാണു ...

  3. ആട്ടക്കഥ

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  4. കഥകളി കേരളത്തിന്റെ ക്ലാസ്സിക്കല്‍ നൃത്ത-നാടകം, കേരള വിനോദ സഞ്ചാരം

    കേരളത്തിന്റെ മുന്നൂറ് വര്‍ഷം പഴക്കമുള്ള ക്ലാസ്സിക്കല് ...

  5. കഥകളി വേഷങ്ങൾ

    കഥകളി വേഷങ്ങൾ (Kathakali Characters) വേഷപ്രധാനമായ കലയാണ് കഥകളി ...

  6. Kathakali

    Kathakali (IAST: Kathakaḷi Malayalam: കഥകളി pronunciation ⓘ) is a traditional form of classical Indian dance, and one of the most complex forms of Indian theatre. It is a "story play" genre of art, but one distinguished by the elaborately colourful make-up and costumes of the traditional male actor-dancers.

  7. കഥകളി: കേരളത്തിലെ ആകർഷകമായ നൃത്ത നാടകം

    (Kathakali Malayalam, Kathakali Malayalam Essay, Kathakali Malayalam Speech, About Kathakali in Malayalam, Short note on Kathakali in Malayalam, Kathakali Malayalam History)കല, സംഗീതം, കഥപറച്ചിൽ എന്നിവയെ ആകർഷകമായ കാഴ്ചയിൽ ഇഴചേർക്കുന്ന ഒരു പുരാതന നൃത്ത ...

  8. Kathakali Dance

    Repertoire. Kathakali is typically structured around 'Attakatha' meaning the story of attam or dance. 'Attakatha' are plays that were historically derived from Hindu epics like 'Bhagavata Purans', 'Mahabharata' and 'Ramayana' which were written in certain format that allows one to determine the dialogue portions that is the Pada part and the action portions that is the ...

  9. കഥകളി മലയാളത്തിൽ

    October 28, 2022 November 25, 2022 Theyyam kathakali, kathakali in malayalam Kathakali In Malayalam A Comprehensive Guide to Kathakali in Malayalam - A Traditional Folk Dance Art Form

  10. കഥകളി കുറിപ്പ്!! കഥകളി വിവരണം!! കേരള കലാരൂപം!! Ashwin's World

    കഥകളി കുറിപ്പ്!! കഥകളി വിവരണം!! കേരള കലാരൂപം!! Ashwin's World, kathakali kurippu, കേരളത്തിലെ ...

  11. Kerala Kalamandalam

    Maestros. From the days of its inception Kalamandalam had in the faculty of Kathakali top-ranking Gurus including Pattikkamthodi Ravunni Menon and Thakazhi Kunju Kurup. Thiruvillwamala Venkichan swamy who revolutionized the role maddalam in Kathakali and panchavadyam served at Kalamandalam while doyen of Kathakali vocal music, mundaya ...

  12. Kathakali.pdf

    Notes of 8D, Malayalam & Malayalam Kathakali.pdf - Study Material. Experience Teachmint X - AI driven Interactive Flat Panels and Smart Boards ... Kathakali.pdf class-6th. Malayalam. 0 Likes. 135 Views. Copied to clipboard D. Deepthy S. Jan 05, 2022. Recommended Content (2) Study Material. Kathakali class-6th.

  13. Thoranayudham

    Thoranayudham (The Battle at the Entrance) is a Kathakali play ( Aattakatha) authored by Kottarakara Thampuran in Malayalam. Based on the Ramayana, it narrates the events surrounding Hanuman's journey to Lanka in order to locate Seetha and convey to her the message from Rama. [1] The actors detail the journey of Hanuman to Lanka by crossing the ...

  14. Kathakali

    The literature of Kathakali (Attakatha: story of dance) is written in a mixed language called Manipravalam that consists of Sanskrit and Malayalam. The plays used in Kathakali are derived from Hindu epics like the Mahabharata, Bhagavata Purana, Ramayana. Over a period of time, it was found that the religious theme for Kathakali was losing ground.

  15. മോഹിനിയാട്ടം

    മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് ...

  16. (PDF) Kathakali in the 21st century

    459. Kathakali in the 21st century. Vishnu Achutha Menon. Abstract. Kathakali is an indigenous art form of Kerala which originated in the. 14 th century; generally performed from late evening to ...

  17. Kathakali Dance

    Zarrilli states that which 16th and 17th centuries witnessed development of Kathakali as a unique form the classical how in the coastal belt of southern India which have Malayalam speaking populace. type assignment, casting, resistance by Indian critics, and refinement of earlier interpretations ... on earn her lively as a kathakali thespian in ...

  18. കഥകളി കുറിപ്പ് തയ്യാറാക്കാം

    കഥകളി കുറിപ്പ് തയ്യാറാക്കാം | kathakali kurippu thayyarakkam #kathakali ‎@Aanakutty #കഥകളി# ...

  19. കഥകളി പദങ്ങള്‍

    Kathakali Padhangal#MCAudiosIndia=====Lyricist - TraditionalMusic - TraditionalSingers - Kalamandalam Hydera...

  20. Essay on Kathakali

    The Roots of Kathakali. The art form's roots trace back to the 17th century, drawing influences from ancient theatrical forms such as Kutiyattam and Krishnanattam. The term Kathakali is derived from the Malayalam words "Katha" meaning story, and "Kali" meaning play, thus, it essentially means a story-play. Distinctive Features of ...

  21. കഥകളി ഉപന്യാസം| Essay on Kathakali in Malayalam #malayalamessay #

    കഥകളി ഉപന്യാസം| Essay on Kathakali in Malayalam #malayalamessay #kathakali #malayalamspeech #malayalam #study #essaywriting #education #cbse #cbseclass10 #cb...

  22. Nalacharitham Aattakkadha : ഉണ്ണായിവാരിയര്‍ : Free Download, Borrow

    Malayalam. നളചരിതം (ആട്ടക്കഥ),കവിത Addeddate 2016-05-21 05:38:21 Identifier NalacharithamAattakkadha Identifier-ark ark:/13960/t5p88zt10 Ocr language not currently OCRable Ppi 30 Scanner Internet Archive HTML5 Uploader 1.6.3 ...

  23. T20 World Cup: Hardik Pandya joins Indian team in New York, posts

    This is Hardik Pandya's first assignment since ODI World Cup 2023 India all-rounder Hardik Pandya joined the national team in New York ahead of the team's warm-up match in the T20 World Cup 2024. Pandya, who did not travel with the first batch of the Indian contingent to the USA posted photos after linking up with the team.

  24. കഥകളി പതിപ്പ്|Kathakali Pathippu| Std ...

    കഥകളി !! കലകളുടെ രാജാവ് !!കഥകളി പതിപ്പ്|Kathakali Pathippu| Std 5 Adisthana Paadavaliകഥകളി പതിപ്പ്|Kathakali ...