HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Malayalam Essay on "Old Age Home", "വൃദ്ധജന സംരക്ഷണം ഉപന്യാസം" for Students

Essay on Old Age Home in Malayalam Language : In this article വൃദ്ധജന സംരക്ഷണം ഉപന്യാസം, വൃദ്ധജന സംരക്ഷണം ഉപന്യാസം, Vridhasadanam Malayalam Essay.

Essay on Old Age Home in Malayalam Language : In this article, we are providing " വൃദ്ധജന സംരക്ഷണം ഉപന്യാസം ", " വൃദ്ധജന സംരക്ഷണം ഉപന്യാസം ", " Vridhasadanam Malayalam Essay " for Students.

ആധുനികയുഗത്തെ തുറിച്ചുനോക്കുന്ന ഒരു സാമൂഹ്യപ്രശ്നമാണ് വാർദ്ധക്യവും ജീവിതവും. ഒരു മനുഷ്യായുസ്സു മുഴുവൻ അധ്വാനിച്ച് തന്റെ കുടുംബത്തിനും മക്കൾക്കുമായി ജീവിതം ഹോമിച്ച് ഒടുവിൽ ആരോഗ്യവും നഷ്ടപ്പെട്ട് പരാശ്രയത്വത്തിന്റെ പടുകുഴിയിലേക്കു വീണുപോകുന്നവർ. ചെറുപ്പക്കാർക്കും കുട്ടികൾക്കും വൃദ്ധജനങ്ങളോട് ഒരുതരം അവജ്ഞയാണ്. അവർ പ്രായമായവരെ ഒരു വികൃതജീവി യായോ നേരമ്പോക്കായോ ബാധ്യതയായോ കാണുന്നു. വാർദ്ധക്യം ഒരു ശാപമാണോ എന്നു ചിന്തിച്ചുപോകുന്നതപ്പോഴാണ്. അണുകു ടുംബങ്ങളുടെ ഇത്തിരിപ്പോന്ന വിസ്തൃതിയിൽ വൃദ്ധർക്ക് ഇടമില്ല. മക്കളും മരുമക്കളും ഉദ്യോഗത്തിരക്കിൽപ്പെട്ട് ദൂരദേശത്തും കൊച്ചു മക്കൾ ഹോസ്റ്റലുകളിലും ജീവിക്കുമ്പോൾ അനാഥരാകുന്ന വൃദ്ധർക്ക് ആശ്രയമാകുന്ന ഒരിടമാണ് വൃദ്ധസദനങ്ങൾ.

സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയമാണിത്. അതീവ ശ്രദ്ധയും കരുണയും വേണ്ടുന്ന ഒരു ജീവൽപ്രശ്നം. കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽപ്പോലും അതിവേഗം ഇടംനേടിക്കൊണ്ടിരിക്കുന്ന ഒരു കച്ചവടസ്ഥാപനമായി വളർന്നുവരുകയാണ് വൃദ്ധസദനങ്ങൾ. പേരു തന്നെയാണ് അവയുടെ മുദ്രാവാക്യം. എല്ലാം കാശുകൊടുത്തു വാങ്ങി ഉപയോഗിക്കുന്ന കേരളത്തിൽ സ്നേഹവും സേവനവും കടപ്പാടും എന്തിന് ആത്മബന്ധങ്ങൾപോലും പണമൊടുക്കുന്ന രസീതുകളുടെ എണ്ണവും കനവും നോക്കിയാണ് നിർണ്ണയിക്കുന്നത്. കേരളത്തിൽ വൃദ്ധരായി ജീവിക്കുവാനും ഇന്നാരും ആഗ്രഹിക്കുമെന്നു തോന്നു ന്നില്ല. കാരണം അവർ ഇന്ന് അനാഥരും തിരസ്കരിക്കപ്പെടുന്നവരും ഒരു ബാധ്യതയും ആവുകയാണ്. ലോകാപവാദം ഭയക്കുന്ന മക്കൾ പ്രായമായ മാതാപിതാക്കൾക്ക് പണം കൊടുത്ത് വാങ്ങിക്കൊടുക്കുന്ന പരിചരണമാണ് വൃദ്ധസദനങ്ങൾ.

ആത്മബന്ധങ്ങൾക്ക് പവിത്രതയും മൂല്യവും ഏറെ കല്പ്പിച്ചിരുന്നൊരു സംസ്കാരമാണ് ഭാരതത്തിനുള്ളത്. ഭാരതപുരാണേതിഹാസങ്ങളിൽ കാണുന്നത് ഈ ആത്മബന്ധത്തിന്റെ ചിത്രങ്ങളാണ്. ശ്രീരാമന്റെയും അനുജന്മാരുടെയും സ്നേഹാദരങ്ങളും പിതൃഭക്തിയും മാതൃഭക്തി യും ഭാര്യാഭർത്തബന്ധവുമൊക്കെ ഇതിനുദാഹരണമാണ്. വേദങ്ങ ളിലും ഈ ആത്മബന്ധത്തിന്റെ സുമുഹൂർത്തങ്ങൾ കാണാനുണ്ട്. ഈ ജീവിതചിത്രങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നമ്മുടെ കുടുംബ ബന്ധങ്ങളും ജീവിതവും വിടർന്നു വിലസിച്ചിരുന്നത്. എന്നാൽ ആധു നികതയും അന്യസംസ്കാരങ്ങളുടെ തള്ളിക്കയറ്റവും അണുകുടും ബങ്ങളുടെ ആവിർഭാവവും താനും തന്റെ കുടുംബവും എന്നുമാത്രമായി ഓരോ മനസ്സും ഗൃഹവും ഒതുങ്ങിയപ്പോൾ ജീവിതത്തിന്റെ പുറമ്പോ ക്കുകളിലേക്ക് വൃദ്ധരും മറ്റും അടിച്ചിറക്കപ്പെട്ടു. നമ്മുടെ കൂട്ടുകുടുംബ സമ്പ്രദായത്തിന്റെ ശക്തി ഈ ആത്മബന്ധവും ആദരവും ആയിരുന്നു. കുടുംബബന്ധങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളായിരുന്നു വൃദ്ധജനങ്ങൾ. മുത്തശ്ശനും മുത്തശ്ശിയും കഥകൾ പറഞ്ഞുകൊടുത്തും നമ്മുടെ പൈതൃകം പകർന്നുകൊടുത്തും ഈ വാസന തലമുറകളിൽ ഊട്ടിവളർത്തി. സ്നേഹവും പരസ്പരമുള്ള ആദരവും കടപ്പാടും പങ്കി ടീലും പരസ്പരാശ്രയത്വവുമായിരുന്നു കുടുംബബന്ധങ്ങളുടെ അടി സ്ഥാനശില. ഇവയെല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന്റെ അസ്വസ്ഥപൂർണ്ണമായ ജീവിതങ്ങൾക്ക് ഒതുങ്ങിക്കൂടാനുള്ളതാണ് വൃദ്ധ സദനങ്ങൾ.

വാർദ്ധക്യം ഒരു ശാപമാണോ? അല്ലെന്നും ആണെന്നും വാദിക്കാം. പക്ഷേ, അതൊഴിച്ചുകൂടാനാവാത്തതാണ്. ഇന്നത്തെ കളിക്കുഞ്ഞ് നാളത്തെ വൃദ്ധനാണ്. ഈ അവസ്ഥകളെല്ലാം പിന്നിട്ട് എല്ലാം നഷ്ട പ്പെട്ട് പരാശ്രയത്തിൽ ജീവിക്കുന്നവരാണ് അവർ. രോഗങ്ങളും ശാരീരി കമായ അസ്വസ്ഥതകളും പെരുകുന്ന കാലം. ആശുപത്രിയിൽ കൊണ്ടു പോകാനോ പരിചരിക്കാനോ നേരമില്ലാത്ത മക്കൾ, ആ ചുമതലക ളെല്ലാം വൃദ്ധസദനങ്ങളെ ഏല്പിക്കുന്നു. അൻപതുവർഷം മുമ്പുവരെ കേരളത്തിലെ വീടുകളിലെ കാരണവസ്ഥാനമായിരുന്നു വൃദ്ധന്മാർക്കു ണ്ടായിരുന്നത്. പേരക്കിടാങ്ങൾക്ക് കഥയും കവിതയും പറഞ്ഞും പാടിയും കൊടുത്ത് കഴിഞ്ഞ മുത്തശ്ശിമാർ അന്ന് വീടിന്റെ വിളക്കാ യിരുന്നു.

നഗരവത്കരണത്തിന്റെയും കമ്പോളവത്കരണത്തിന്റെയും വ്യാവ സായികവത്കരണത്തിന്റെയുമൊക്കെ ദുരന്തഫലമാണ് അനാഥരായ വൃദ്ധജനങ്ങൾ. ഉദ്യോഗത്തിരക്കുമൂലം മക്കളും മരുമക്കളും പേരക്കി ടാങ്ങളും അരികിലില്ലാതെ ഒറ്റപ്പെടുന്ന ഇവർക്ക് ഇന്ന് ശരണാലയങ്ങ ളാണ് ഇവ. മറ്റൊരാളുടെ സഹായം വൃദ്ധജനങ്ങൾക്ക് എപ്പോഴുമുണ്ടാ വണം. ഈ സഹായത്തിന്റെ അഭാവമാണ് വൃദ്ധാലയങ്ങളിലൂടെ പരിഹരിക്കപ്പെടുന്നത്. ഉപയോഗശൂന്യമായതിനെ തള്ളിക്കളയുന്നതാണ് പുതിയ സംസ്കാരം. വരുമാനമില്ലാത്തവയ്ക്ക് പണവും നേരവും മുട ക്കാൻ താത്പര്യമില്ല. പണാധിപത്യത്തിന്റെ പുതിയ സിദ്ധാന്തമാണത്. ആരോടും ആത്മാർത്ഥതയില്ലാത്ത ഒരു സമൂഹത്തിന്റെ നേർപടമാണ് പെരുകുന്ന വൃദ്ധാലയങ്ങൾ. മറ്റൊരു വാദമുണ്ട്. ജീവിതമാർഗ്ഗം തേടി പ്പോകുന്ന പുതിയ തലമുറയുടെ തിരക്കുമൂലം അനാഥരായിപ്പോകാതെ പ്രായമായവരെ സംരക്ഷിക്കുന്നതിന് മികച്ച മാർഗ്ഗമാണ് വ്യദ്ധാലയ ങ്ങൾ എന്ന്. അവരുടെ പരിചരണ താത്പര്യവും പരിഗണനയുമാണ് ഇത്. വാർദ്ധക്യത്തിന്റെ ആകുലതകളിൽ അവർ നീട്ടുന്ന സഹായഹ സ്തമാണ്. അതുകൊണ്ടാണ് വൃദ്ധാലയങ്ങളോട് ഇക്കൂട്ടർക്ക് അനു ഭാവ മേറുന്നത്.

പുതിയ സംസ്കാരത്തിന്റെ പ്രതീകമാണ് വൃദ്ധാലയങ്ങൾ. സ്വാർത്ഥത മുന്നിൽക്കണ്ടു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നെറികേടാണ് ഇത്. താൻ താനാകാൻ ആര് ആരോഗ്യവും സമ്പത്തും സമയവും സുഖവു മൊക്കെ പരിത്യജിച്ചുവോ അവരോടു കാട്ടുന്ന നന്ദികേടിന്റെ സ്മാര കമാണ് വൃദ്ധാലയങ്ങൾ. 

Twitter

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

എന്തുകൊണ്ട് വൃദ്ധസദനങ്ങൾ ആവശ്യമാണ്: വയസ്സാകുന്ന മലയാളികൾക്ക് ഒരു വഴികാട്ടി

oldage

വൃദ്ധസദനങ്ങൾ എന്നു കേട്ടാൽ മലയാളിക്ക് ഭീതിയും വെറുപ്പുമാണ്. അവ വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ താവളമാണെന്ന മനോഭാവം മലയാളികളെ ഇപ്പോഴും ചൂഴ്ന്നു നിൽക്കുന്നു. ഈ മനോഭാവം വൃദ്ധസദനങ്ങളെ സാമൂഹ്യ സൗഹാർദ്ദമുള്ളതാക്കി മാറ്റുന്നതിന് തടസ്സമാണ്.

ഷെറിൻ ഷിഹാബ് കേരള സാമൂഹ്യക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ ഗുണഭോക്താക്കൾ എന്ന പേജിൽ വയോജനങ്ങളെ സംബന്ധിച്ച് ഇങ്ങനെ ഒരു ഉപക്രമം നൽകിയതായി കാണാം: " ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കാണപ്പെടുന്നത്. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ച നിമിത്തം വയോജനങ്ങളുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്.... " ഒരു സർക്കാർ വെബ്സൈറ്റിൽ നൽകുന്ന വിവരങ്ങളിൽ ജനങ്ങൾ ആധികാരികത പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, സർക്കാർ വെബ്സൈറ്റുകൾ നിർമിക്കുന്നവർ എത്രത്തോളം കരുതൽ അതിലെ കണ്ടന്റിന് നൽകുന്നുണ്ട് എന്നത് സംശയാസ്പദമായി നിൽക്കുന്നു. 'ക്രമാതീതമായ വര്‍ദ്ധന' മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ഉണ്ടായി എന്നാണ് മുകളിൽക്കൊടുത്ത വാചകത്തിലെ ഒരു പ്രയോഗം. ഈ പ്രയോഗത്തിന്റെ വിവക്ഷകളെക്കുറിച്ച് എഴുതിയയാൾക്ക് ധാരണയില്ലെന്നുറപ്പ്. മറ്റൊരു വാചകം ഇങ്ങനെയാണ്: "കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ച നിമിത്തം വയോജനങ്ങളുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്." ഏത് ഗവേഷണത്തിൽ നിന്നാണ് സർക്കാരിന് ഇത്തരമൊരു വിവരം കിട്ടിയതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിൽ വയോജനങ്ങളുടെ ശുശ്രൂഷയിൽ ശ്രദ്ധ ചെലുത്താൻ സാധിച്ചിരുന്നുവെന്നും, ആ ശ്രദ്ധ പര്യാപ്തമായിരുന്നെന്നുമാണ് ഈ വാചകത്തിന്റെ ധ്വനി. പ്രായമായവർ ഉപേക്ഷിക്കപ്പെടുകയോ, ദേവാലയനടകളിൽ അന്നദാനത്തെ ആശ്രയിച്ചു കഴിയുകയോ, ഭിക്ഷാടകരായി വീടുവീടാന്തരം കയറിയിറങ്ങുകയോ ചെയ്തിരുന്ന കാലത്തെ നാം മറികടന്നിട്ട് ഏറെ വർഷങ്ങളൊന്നും ആയിട്ടില്ല. കൂട്ടുകുടുംബ വ്യവസ്ഥയുടെ വസന്തകാലത്ത് പ്രായമായവരെ രോഗാവസ്ഥയിൽ ആശുപത്രിയിലെത്തിക്കാതിരിക്കുന്നത് ഒരു സ്വാഭാവികമായ രീതിയായിരുന്നു. പ്രായമായയാൾ മരിക്കാൻ കാത്തു നിൽക്കുന്ന ബന്ധുക്കൾ ഒരു സാധാരണ കാഴ്ചയായിരുന്നു നാട്ടിൻപുറങ്ങളിൽ. നമ്മുടെ സാഹിത്യത്തിൽ ഇത്തരം സംഭവവിവരണങ്ങൾ ധാരാളമായി കാണാൻ കഴിയും. ഈ പ്രവണതയിൽ മാറ്റം വരുന്നത് ജനാധിപത്യ സർക്കാരുകൾ വയോജനങ്ങളുടെ ക്ഷേമത്തിൽ ഉയർന്ന ശ്രദ്ധ ചെലുത്തിത്തുടങ്ങിയതിനു ശേഷമാണെന്ന് നിസ്സംശയം പറയാവുന്നതാണ്. ക്ഷേമ പെൻഷനുകളും, സാന്ത്വന ചികിത്സകളുമെല്ലാമായി വൃദ്ധരിലേക്ക് സർക്കാർ ഇറങ്ങിച്ചെന്നു. സാമൂഹികമായ നിരീക്ഷണത്തിൻകീഴിലേക്ക് വൃദ്ധജനങ്ങൾ എത്തിച്ചേർന്നു. ഇത് വീടുകൾക്കുള്ളിൽ വൃദ്ധർ പീഡിപ്പിക്കപ്പെടുന്നതിനെ വലിയൊരു പരിധി വരെ തടഞ്ഞു. വൃദ്ധരെ പീഡിപ്പിക്കുന്നതും, മക്കൾ ശുശ്രൂഷിക്കാതിരിക്കുന്നതും വാർത്തയാകുന്ന കാലവും വന്നെത്തി. കാര്യത്തിന്റെ ഗൗരവമറിയാത്തവർ വൃദ്ധസദനങ്ങൾക്കെതിരെ കവിതകളെഴുതിയും മറ്റും ഇപ്പോഴും കഴിഞ്ഞുകൂടുന്നുണ്ട്. വൃദ്ധർക്കു മുമ്പിൽ തെരഞ്ഞെടുപ്പിന്റെ വലിയൊരു സാധ്യതയാണ് ഇത്തരം കേന്ദ്രങ്ങൾ തുറന്നിട്ടതെന്നതാണ് വാസ്തവം. വാർധക്യത്തിൽ ഒഴിവാക്കപ്പെടുകയെന്നത് എല്ലാക്കാലത്തും ഒരു സാധ്യതയാണ്. അത്തരം അനുഭവങ്ങളോട് നിവർന്ന മനസ്സോടെ പ്രതികരിക്കാനുള്ള അവസരമാണ് സർക്കാർ നേതൃത്വത്തിലുള്ള വൃദ്ധ സദനങ്ങൾ മുമ്പോട്ടു വെക്കുന്നത്. അവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിലേക്ക് ശ്രദ്ധിക്കാതെ കവിതയെഴുതിക്കൊണ്ടിരിക്കുന്നത് സാമൂഹികമായി വളരാത്തതിന്റെ ലക്ഷണമാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ വസന്തകാലത്ത് പ്രായമായവരെ രോഗാവസ്ഥയിൽ ആശുപത്രിയിലെത്തിക്കാതിരിക്കുന്നത് ഒരു സ്വാഭാവികമായ രീതിയായിരുന്നു. - വയസ്സാകുന്ന മലയാളിയുടെ പ്രതീക്ഷകൾ 'നമ്മൾ മാതാപിതാക്കളാകുന്നതു വരെ നാം അവരുടെ സ്നേഹം തിരിച്ചറിയില്ല.' അമേരിക്കയിലെ സാമൂഹ്യ പരിഷ്ക്കർത്താവും, പുരോഹിതനുമായ ഹെൻറി വാർഡ് ബീച്ചറുടെ വാക്കുകളാണിത്. ഈ വാക്കുകൾ അർത്ഥവത്താണെന്ന കാര്യത്തിൽ സംശയമില്ല. മാതാപിതാക്കൾ കടന്നുപോയ ആയാസമേറിയ നാളുകൾ നമ്മൾ ആ സ്ഥാനത്തേത്തുമ്പോൾ തന്നെയാണ് തിരിച്ചറിയുക. എന്നാൽ ഇത്തരം വൈകാരികതകളോടുള്ള പ്രതികരണമെന്ന രീതിയിൽ മാത്രമാണോ നാം മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റണ്ടത്? പ്രായമാകുമ്പോൾ എങ്ങനെ ജീവിക്കണമെന്നതിൽ ഓരോരുത്തർക്കും പദ്ധതിയുണ്ട് എന്നതു തന്നെയാണ് വസ്തുത. വയസ്സാകുമ്പോൾ തങ്ങൾക്ക് താങ്ങും തണലും സുരക്ഷിതത്വവും ഉറപ്പാക്കുംവിധം മക്കളെ വളർത്താനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെങ്കിൽ മറുവശത്ത് റിട്ടയർമെന്റ് കാലം അടിച്ചപൊളിക്കാൻ കാലേക്കൂട്ടി സ്വരുക്കൂട്ടി മക്കളിൽ നിന്നും ഇടവേളയെടുത്ത് ജീവിതം ആസ്വദിക്കുന്നവരെയും കാണാം. സ്വന്തം മക്കൾ ജീവനുതുല്യം സ്നേഹിക്കുമെന്നും പരിപാലിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഭൂരിപക്ഷം മലയാളികളും വാർദ്ധക്യത്തെ സ്വാഗതം ചെയ്യുന്നത്. എന്നാൽ വലിയൊരു വിഭാഗം വയോജനങ്ങളുടെയും ഈ വിശ്വാസത്തെ മക്കൾ കാറ്റിൽ പറത്തുന്നതാണ് കാണാൻ കഴിയുക. മക്കൾ വേണ്ടവിധം പരിപാലിക്കാതെ, ശുശ്രുഷിക്കാതെ നരകിച്ചു ജീവിക്കുന്ന അനവധി മാതാപിതാക്കൾ നമുക്കു ചുറ്റുമുണ്ട്. ചിലർ പ്രതികരിക്കും എന്നാൽ പ്രായത്തിന്റെ ബലഹീനതകൾ മൂലം അവർ പതിയെ തളർന്നു പോകും. മറ്റുചിലർ സമൂഹത്തിൽ മക്കളുടെ വില എന്താകുമെന്ന വ്യാകുലത കൊണ്ട് പ്രതികരിക്കാതെ ജീവിക്കുന്നതും കാണാം. വിശ്രമകാലത്ത് ജീവിതം അതിന്റെ യഥാർത്ഥ സത്തറിഞ്ഞു ജീവിക്കുന്നതിനു പകരം ഉരുകി ജീവിക്കേണ്ട ആവശ്യം നമുക്കുണ്ടോ എന്ന ചോദ്യം ഉന്നയിക്കപ്പെടണം. എവിടെയാണെങ്കിലും നമ്മൾ കംഫർട്ടബിൾ അല്ലെങ്കിൽ ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനുള്ള രീതിയിൽ മനസ്സ് പാകപ്പെടുത്തണം. മാതാപിതാക്കളുടെ വാർദ്ധക്യകാലത്തെ സുഖജീവിതത്തിന് വില കല്പിക്കുന്ന വലിയൊരു വിഭാഗം കൂടിയുണ്ട്. തങ്ങൾക്ക് കഴിയുന്ന പോലെ പരിപാലിക്കുക മാത്രമല്ല പണം മുടക്കി നല്ല ഹോംനഴ്സിന്റെ സേവനം തേടുന്നവരും നിരവധിയാണ്. മക്കളും കൊച്ചുമക്കളും നഗരത്തിലേക്കും വിദേശത്തേക്കുമായി പഠന - ജോലി സംബന്ധിച്ച് പറിച്ചു നടപ്പെടുമ്പോൾ പുതിയയിടത്തിലെ രീതികളും ചിട്ടകളുമായി പൊരുത്തപ്പെടാൻ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം വയോജനങ്ങളും. മക്കളുടെയും മാതാതാക്കളുടെയും ചിന്താഗതിയും മൂല്യങ്ങളും വ്യത്യസ്തമാണ്. ഇത് ഉണ്ടാക്കുന്ന മാനസിക സംഘർഷവും വളരെ വലുതാണ്. ഇത്തരം സന്ദർഭങ്ങളിൽ വൃദ്ധസദനങ്ങളിൽ തങ്ങളുടെ പ്രായക്കാരുമായി കൂട്ടുകൂടി സ്വന്തമായൊരു സമൂഹം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ വയസ്സാക്കുന്ന കേരളം ചുറുചുറുക്കോടെ മുന്നേറുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത് വൃദ്ധസദനങ്ങളെന്നത് വാർദ്ധക്യത്തിന്റെ നിസ്സഹായതയുടെ ഭാഗമായുള്ള തെരഞ്ഞെടുപ്പാകരുത്. മറിച്ച്, ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളിലൊന്നായി ഇത്തരം കേന്ദ്രങ്ങൾ മാറേണ്ടതുണ്ട്. ഏതൊരാൾക്കും ഏത് സന്ദർഭത്തിലും പോകാനും തിരിച്ചിറങ്ങാനും കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളർത്തിയെടുക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്. വിശ്രമകാലം സമാധാനപരമായിരിക്കണം എന്ന സ്വപ്നം സഫലീകരിക്കാൻ കഴിയാതെ വരുമ്പോൾ വയോജനങ്ങൾ വീട് വീട്ടിറങ്ങി അവർക്ക് സന്തോഷം ലഭിക്കുന്നിടത്തേക്ക് ചേക്കേറുന്നത് ഇന്നൊരു സാധാരണ സംഗതിയല്ല. ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തോത് വർധിക്കുന്നതിനാൽ, മിക്ക പ്രായമായവർക്കും അവരുടെ കുട്ടികൾ അവരോടൊപ്പം താമസിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ അവർ വിദേശത്ത് ജോലി ചെയ്യുകയാണെങ്കിൽ വൃദ്ധസദനങ്ങളെ തിരഞ്ഞെടുക്കാൻ കഴിയുകയാണെങ്കിൽ അത് എളുപ്പവും സുരക്ഷിതവുമാണ്. ഉപേക്ഷിക്കപ്പെടലിന്റെ വേദനയില്ലാതെ, ഒരു സ്വയം തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതിനെ മാറ്റാൻ കഴിയുമെങ്കിൽ അത് സമൂഹം മുമ്പോട്ടു പോകുന്നുവെന്നതിന്റെ ലക്ഷണമായിത്തന്നെ കാണണം. പ്രായമായവരെ സമൂഹം പരിഗണിക്കുന്നത് കവിതയിൽ മാത്രമോ? പ്രായമായവരുടെ ദൈന്യം കവിതകളിലൂടെ വിവരിക്കാൻ മലയാളികൾ കാണിക്കുന്ന അത്യാകാംക്ഷ അവർക്ക് പ്രായോഗിക ജീവിതത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ കാണിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, സാനിറ്റേഷൻ തുടങ്ങിയ രംഗങ്ങളിലുണ്ടായ പുരോഗതിയുടെ ഫലമായി കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് കഴിഞ്ഞ നൂറ്റാണ്ടിലേതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ജനത എൺപതു വയസ്സുവരെ കൂളായി ജീവിക്കുമെങ്കിലും അത് തൊണ്ണൂറ് വരെയും ഈസിയായി കടന്നുപോകുമെന്ന കാര്യത്തിൽ തർക്കമില്ല. ഒറ്റനോട്ടത്തിൽ സംഗതി ഉഷാറാണെങ്കിലും ഈ ഒരു നേട്ടം ഇരുകൈ നീട്ടി സ്വീകരിക്കാൻ കേരളജനത ഇപ്പോഴും തയ്യാറായിട്ടില്ല. പ്രായമായവരുടെ മൊബിലിറ്റിക്ക് ചേർന്നതല്ല നമ്മുടെ വീടുകളും റോഡുകളും. അറുപതുകൾ കഴിഞ്ഞുള്ള ആരോഗ്യ പ്രശ്നങ്ങൾ എഴുപത് കഴിയുന്നതോടെ കലശലാകും. അത് വഴി ഉണ്ടാകുന്ന സാമ്പത്തിക ചെലവുകൾ നേരിടാൻ സ്രോതസ്സ് കെട്ടിപ്പടുക്കുന്നതിൽ കേരളം ഇന്നും പിറകിലാണ്. പ്രായമായവർക്ക് ലഭിക്കുന്ന പെൻഷൻ തുക മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചമാണെന്നത് മറക്കുന്നില്ല. അവർക്ക് ലഭിക്കുന്ന ആരോഗ്യപരിപാലന സൗകര്യങ്ങളും താരതമ്യേന ഉയർന്നതു തന്നെ. പക്ഷെ, ഇതൊന്നും മതിയായ അളവിലുള്ളതല്ല എന്ന് മറക്കാതിരിക്കണം. പ്രായമായവരെ മക്കൾ നോക്കുമെന്ന ചിന്താഗതിയിൽ നിന്ന് സമൂഹം മാറിയേ മതിയാകൂ. നമ്മുടെ നാട് വയോജന സൗഹാർദ്ദം പുലർത്തുന്നില്ല എന്നത് വാസ്തവമാണ്. പ്രായമായവർ വീടിന് പുറത്തിറങ്ങുക എന്നത് സാമ്പത്തിക സ്ഥിതി, ബന്ധുബലം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അഥവാ, ഈപ്പറഞ്ഞവയിൽ എന്തെങ്കിലും കുറവുള്ള വീടുകളിലെ വൃദ്ധജനങ്ങൾ അടച്ചിട്ട മുറികളിൽ മരണം വരുന്നതും കാത്ത് വിഷാദരോഗത്തിന്റെ പിടിയിലകപ്പെട്ട് കഴിയണം. വൃദ്ധരെ ശുശ്രൂഷിക്കാൻ രോഗികൾ! കിടപ്പിലായവരുടെ കാര്യങ്ങൾ നോക്കാൻ ഒന്നോ അതിലധികം ആളുകളോ വേണ്ടിവന്നേക്കാം. പരിചരിക്കുന്നത് മക്കളും അടുത്ത ബന്ധുക്കളും ഒക്കെയാണ്. ഇവരാരും ഇക്കാര്യത്തിൽ ട്രെയിൻഡ് അല്ല എന്നതാണ് വലിയൊരു പ്രശ്നം. രോഗിയോടൊപ്പം തന്നെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരായിരിക്കും കൂട്ടിനിരിക്കുന്നവരും. ചിലർക്ക് അത് ജീവിതകാലം മുഴുവനും തുടരേണ്ടി വരുന്നു. ഇതു കൊണ്ടുണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ വേറെയും. 'മാതാപിതാക്കളെ നോക്കാത്ത മക്കൾ' എന്ന ചീത്തപ്പേരിനെ ഭയന്ന് ജീവിക്കുന്ന ശുശ്രൂഷകരായ ബന്ധുക്കൾ കടുത്ത മാനസികസംഘർഷങ്ങളിലേക്ക് വീഴുന്നു. പലപ്പോഴും ശുശ്രൂഷകളിൽ വീഴ്ച വരുന്നു. തൊഴിൽ മേഖലയിലെ സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാം ചേർന്ന് അവരെ അങ്ങനെ ആക്കിത്തീർക്കുന്നു എന്നതാണ് ആരും മനസ്സിലാക്കാത്ത, മനസ്സിലാക്കാൻ മെനക്കെടാത്ത ഒരു വശം. ആത്യന്തികഫലം വൃദ്ധർ ശരിയായ ശുശ്രൂഷ ലഭിക്കാതെ മരണത്തിലേക്ക് കടന്നുപോകുന്നുവെന്നത് മാത്രം. ജെറിയാട്രിക്‌സ് എന്ന വൈദ്യശാഖയുടെ ആവശ്യം കൂടുതലുള്ള സമൂഹമാണ് കേരളം. സർക്കാർ മുൻകൈയെടുത്തു മുന്നോട്ടിറങ്ങിയാൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും ജീവിതത്തിന്റെ സുവർണ കാലം ആകേണ്ട വാർദ്ധക്യത്തെ പരമാവധി സ്നേഹപരിലാളനങ്ങളാൽ നിർഭരമാക്കാനും സാധിക്കും. - ജെറിയാട്രിക്സ്: മലയാളി അറിയാൻ കൂട്ടാക്കാത്ത വൈദ്യശാഖ പ്രായമേറുന്തോറും പല പ്രായോഗിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. മക്കൾ വിദേശത്തോ മറ്റോ ആകുന്നവരുടെ കാര്യമാണ് കഷ്ടം. ആരോഗ്യമുള്ള കാലത്ത് തങ്ങൾ പണിതെടുത്ത ഭവനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു റൗണ്ട് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാകും. ആശുപത്രിയിൽ പോകാൻ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിനെ ഓർത്ത് രോഗങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നവർ നിരവധിയാണ്. നടക്കാനുള്ള ബുദ്ധിമുട്ട്, കേൾവിക്കുറവ്, ഓർമ്മക്കുറവ് എന്നിങ്ങനെ ബുദ്ധിമുട്ടുകളേറുമ്പോൾ ജീവിതത്തിന്റെ ഗുണനിലവാരം കുറയുന്നു. ഇത്തരം സഹനങ്ങൾ ആവശ്യമാണോ! വയ്യാത്തവരെ എഴുന്നേൽപ്പിക്കുക തിരിച്ചു കിടത്തുക ശരീരം വൃത്തിയാക്കുക, മരുന്ന് കൊടുക്കുക, ഭക്ഷണം കൊടുക്കുക തുടങ്ങിയ ശാരീരിക പ്രവൃത്തിയുടെ ആയാസം വളരെ വലുതാണ്. ചില വിലകൂടിയ കട്ടിലുകൾ കിട്ടുമെങ്കിലും അവയുടെ ഉപയോഗം പ്രശ്നത്തെ ഭാഗികമായേ പരിഹരിക്കുന്നുള്ളൂ. ഈ മേഖലയിലേക്ക് എഞ്ചിനീയറിംഗ് സംരംഭകരുടെ ശ്രദ്ധ തിരിയേണ്ടതുണ്ട്. ശാരീരിക അധ്വാനം ലഘൂകരിക്കാനും ഈ മേഖലയിൽ പരിശീലനം നൽകാനുമുള്ള സൊല്യൂഷൻസ് വികസിപ്പിക്കപ്പെടണം. പാലിയേറ്റീവ് കെയർ പ്രവർത്തകർക്കും ഇതിൽ ഒരുപാടു സംഭാവനകൾ നല്കാൻ കഴിയും. മാത്രമല്ല ഇത് വരും തലമുറയ്ക്കും തങ്ങളുടെ വാർദ്ധക്യകാലത്തെ അനായാസം മറികടന്നു പോകാൻ സഹായകമാകും. ജെറിയാട്രിക്‌സ് എന്ന വൈദ്യശാഖയുടെ ആവശ്യം കൂടുതലുള്ള സമൂഹമാണ് കേരളം. സർക്കാർ മുൻകൈയെടുത്തു മുന്നോട്ടിറങ്ങിയാൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും ജീവിതത്തിന്റെ സുവർണ കാലം ആകേണ്ട വാർദ്ധക്യത്തെ പരമാവധി സ്നേഹപരിലാളനങ്ങളാൽ നിർഭരമാക്കാനും സാധിക്കും. സ്വന്തം വീട്ടിൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായാൽ സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കൂട്ടുകാരുള്ള വൃദ്ധസദനങ്ങൾ ഒറ്റപ്പെടലിന്റെ ജീവിതത്തേക്കാൾ ആശ്വാസം പകരുന്നതായിരിക്കും. എത്ര ബുദ്ധിമുട്ടിയാലും ഒരു കമ്മ്യൂണൽ ലിവിങ്ങിലേക്ക് മാറി ചിന്തിക്കാൻ നമുക്ക് കഴിയുന്നില്ലെന്നത് അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. വൃദ്ധസദനങ്ങളെ വൈകാരികമായി നോക്കിക്കാണാതെ ജീവിതത്തിൽ സമാന അനുഭവങ്ങൾ നേരിടുന്നവരെ അടുത്തറിയാനും കൂടെക്കൂട്ടാനും ഉള്ള ഒരിടമായി കണ്ടാൽ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. മാത്രവുമല്ല, ഉപേക്ഷിക്കപ്പെടുന്നവരുടെ താവളമല്ല, മറിച്ച് വാർദ്ധക്യത്തെ ആഘോഷമാക്കുന്നവരുടെ താവളമാണ് വൃദ്ധസദനങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്. വൃദ്ധസദനങ്ങളെ മക്കൾക്ക് വേണ്ടാതെ വലിച്ചെറിയപ്പെടുന്ന ഒരു അനാഥ മന്ദിരം എന്ന രീതിയിലാണ് നമ്മുടെ സമൂഹം വിലയിരുത്തുന്നത്. അത്തരം കൂട്ടായ്മയിലേക്ക് പോയാൽ 'മക്കൾ ഞങ്ങളെ നോക്കുന്നില്ലന്ന് നാട്ടുകാർ പറയും' എന്ന് ഭയക്കുന്നവരാണ് വലിയൊരു വിഭാഗം ആളുകളും. ഇതിന്റെയെല്ലാം പരിണിതഫലം വേദനാജനകമാണ്. സമയത്ത് ആശുപത്രിയിൽ പോകാതെ പെട്ടെന്ന് ചികിത്സ കിട്ടിയാൽ മാറിയേക്കാവുന്ന നിസ്സാര രോഗങ്ങൾ പോലും വഷളായി കിടപ്പിലാവുന്നു. സ്വയം നടക്കാൻ കഴിയാതെ വീടിനകത്ത് വീണ് എല്ലുകൾ പൊട്ടിയും മറ്റും രോഗികളാവുന്നു. വയോജനനങ്ങൾ വീടുകളിൽ കുടുങ്ങി കിടക്കുകയാണ് എന്ന് പറയാം. കൂട്ടുകൂടി വാർദ്ധക്യം ആഘോഷമാക്കുന്ന വൃദ്ധജനങ്ങൾ വിദേശ രാജ്യങ്ങളിൽ കൺകുളിർപ്പിക്കുന്ന കാഴ്ച തന്നെയാണ്. ശാരീരിക വൈകല്യങ്ങൾ നേരിടുന്നവരെയും വയോജനങ്ങളെയും കുട്ടികളെയും വിദേശരാജ്യങ്ങളിലെ സർക്കാരുകൾ നല്ല രീതിയിൽ തന്നെ പരിഗണിക്കുന്നുണ്ട്. അവർക്ക് വേണ്ടിയുള്ള നൂതന ഗതാഗത, സാങ്കേതിക മാർഗങ്ങൾ പ്രശംസ അർഹിക്കുന്നതാണ്. വികസിത രാജ്യങ്ങളിൽ മുതിർന്ന പൗരന്മാർ സ്വന്തം ഇഷ്ടത്തോടെ വൃദ്ധസദനത്തിലേക്ക് മാറുന്നത്തോടെ അവരുടെ ശാരീരിക മാനസിക ആരോഗ്യത്തിനുതകുന്ന എല്ലാ സജ്ജീകരണങ്ങളും അവിടങ്ങളിലുണ്ട്. സോഷ്യൽ ആക്ടിവിറ്റി പ്ലാനുകൾ അവർക്കായി തയ്യാറാക്കപ്പെടുന്നു. ഒരുതരത്തിൽ അവർ ജീവിതത്തിന്റെ എല്ലാ ഉന്മാദവും ആസ്വദിച്ചു തുടങ്ങുന്നത് അവിടെ നിന്നുമാണ്. സന്തോഷത്തോടെയും ആരോഗ്യത്തോടെയും കൂളായി തൊണ്ണൂറും നൂറും മറികടക്കുന്നു. വാർദ്ധക്യമെന്നത് മരണം കാത്തു കിടക്കുന്ന പ്രായമല്ല. മറിച്ച് ജീവിതം കൂടുതൽ ഊർജസ്വലമായി ആഘോഷിക്കേണ്ട രണ്ടാംഘട്ടമാണ്. ആരോഗ്യമുള്ള കാലത്തോളം ജീവിതം സ്വന്തം ഇഷ്ടത്തിനനുസരിച്ചു പ്ലാൻ ചെയ്യണം. കാണാത്ത സ്ഥലങ്ങൾ കാണാനും യാത്രകൾ ചെയ്യാനും ഇഷ്ടമുള്ളതൊക്കെ ചെയ്യാനും കഴിയണം. ജീവിത പ്രാരാബ്ധങ്ങൾ ഇറക്കി വെക്കുമ്പോൾ, മക്കൾ പറന്നു സ്വന്തം ജീവിതം തേടി അകലുമ്പോൾ പകലൊഴിഞ്ഞ വൈകുന്നേരങ്ങൾ ആസ്വദിക്കാൻ കഴിയണം. ഒറ്റയാകുന്ന സന്ദർഭങ്ങളിൽ സന്തോഷം കണ്ടെത്തണം. അതിന് വൃദ്ധസദനങ്ങളെ മോശമായി കരുതാതെ ഇഷ്ടമുള്ള രീതിയിൽ ജീവിതം മുന്നോട്ട് തെളിക്കാം. രോഗിയോടൊപ്പം തന്നെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരായിരിക്കും കൂട്ടിനിരിക്കുന്നവരും. ചിലർക്ക് അത് ജീവിതകാലം മുഴുവനും തുടരേണ്ടി വരുന്നു. ഇതു കൊണ്ടുണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ വേറെയും. - വയോജനങ്ങളെ ശുശ്രൂഷിക്കാൻ പഠിക്കണം, പഠിപ്പിക്കണം ഇന്ത്യയുടെ ആയുരാരോഗ്യ പ്രൊഫൈലിലെ മാറ്റങ്ങൾ പരിശോധിച്ചാൽ ജെറിയാട്രിക് മേഖലയിൽ ഡോക്ടർമാർക്ക് നൽകേണ്ട പരിശീലനത്തെ കുറിച്ച് ധാരണ ലഭിക്കും. മെഡിക്കൽ സ്കൂളുകളിൽ വയോജന പരിശീലനത്തിനായി ശരിയായ സിലബസ് വികസിപ്പിക്കുന്നതിനും ബിരുദാനന്തര ബിരുദധാരികൾക്കുള്ള ജെറിയാട്രിക് സ്പെഷ്യാലിറ്റി പരിശീലനത്തിനുള്ള സാധ്യത വിപുലീകരിക്കുന്നതിനും കൃത്യമായ നടപടികൾ സ്വീകരിച്ചാൽ വയോജനങ്ങളെ പരിപാലിക്കുന്നതിൽ നമ്മൾ തന്നെയാകും മുന്നിൽ. ജെറിയാട്രിക്സ് ഒരു പ്രത്യേക ഉപവിഭാഗമായി വിഭജിക്കണം. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേക വയോജന കേന്ദ്രങ്ങളും വയോജന വിഭാഗങ്ങളും സ്ഥാപിക്കാവുന്നതാണ്. നാമോരോരുത്തരും വാർദ്ധക്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രായവും സ്ഥിരമല്ല. ഈ മേഖലയിൽ മികച്ച മുന്നേറ്റം നേടാൻ കഴിഞ്ഞാൽ പ്രായമായവർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ലഭിക്കാൻ നല്ലൊരു അവസരമായിരിക്കും അത്. യൗവ്വനത്തിലെ കഥകൾ വീമ്പു പറഞ്ഞ് ചിരിക്കുന്ന പല്ലില്ലാത്ത അപ്പൂപ്പനും തന്റെ ആദ്യ പ്രണയം പറയുമ്പോൾ നാണം കുണുങ്ങുന്ന വെള്ളിമുടിയുള്ള മുത്തശ്ശിയുമൊക്കെ നമ്മുടെ വൃദ്ധസദനങ്ങളിൽ ഒരു കലാലയമയം കൊണ്ടുവരട്ടെ. വർദ്ധക്യത്തിലും യൗവ്വനം തുളുമ്പട്ടെ, എവിടെയും സന്തോഷമുള്ള മുഖങ്ങൾ തെളിയട്ടെ!

  • വോട്ടർപട്ടിക
  • ബോയിങ് സ്റ്റാർലൈനർ
  • മഴ മുന്നറിയിപ്പ്
  • കെ മുരളീധരൻ

ആര്‍ട്ടിക്കിള്‍ ഷോ

പ്ലാൻ എയും ബിയും സിയും വർഗീയത: കാവിക്ക് കൈ പൊള്ളുന്ന കേരളം

  • Skip to main content
  • Skip to secondary menu
  • Skip to primary sidebar
  • Skip to footer

A Plus Topper

Improve your Grades

Old Age Home Essay | Essay on Old Age Home for Students and Children in English

February 18, 2021 by Prasanna

Old Age Home Essay: Since the ancient ages, India’s people would live in joint families who had parents, husband or wife, grandparents, children, grandchildren, uncles, aunts and cousins. It has been a custom to find that the parents and grandparents would take care of the house’s infants and kids. Also, when they grow up, they become a support system for their parents and grandparents too. When they fall ill, they take care, give them proper medical facilities, and spend quality time with them. It is unfortunate to express that, nowadays they are not given such care and attention and are dumped in the old age homes.

Long and Short Essays on Old Age Home for Students and Kids in English

We are providing the students with essay samples on an extended essay on Old Age Home of 500 words and a short essay on Old Age Home of 150 words on the topic of Old Age Home Essay.

You can also find more  Essay Writing  articles on events, persons, sports, technology and many more.

Long Essay on Old Age Home 500 Words in English

Long Essay on Old Age Home is helpful to students of classes 7, 8, 9, 10, 11 and 12.

There are various stages in human, life, including infancy, childhood, adolescence, adulthood, and old age. We all have to come and journey across these ages. However, our behaviour, attitude, temperaments and physical fitness are different in every stage. Also, not to forget that man is a social animal. He or she cannot stay in isolation. He needs to live in a family, with his friends in society. The entire world works smoothly on interdependence. Love, affection, and care are mutual, and they help a person live and not merely exist.

Due to the advent of urbanisation, modernisation and several other factors, the joint families have shattered. People are busy with their jobs, and they hardly have any time and interest to look after the older members of the family. Therefore, they leave their parents in old age homes. Also, many insensitive people, abandon their parents, and as a result of which various Non-governmental Organisations and governmental organisations rescue them and admit them to old age homes. Many people, who have no family to take care of, admit themselves to the old age home voluntarily.

An old age home is a shelter house where the people of older age dwell together with other older people when they have been abandoned by their family members or voluntarily admitted to it to combat loneliness during this crucial stage of life. The old-age house staff is in charge of feeding these senior citizens on time and taking care of their medical needs. They help them cope with the routine by cleaning their clothes and utensils and helping them live the last days of their life without isolation. Also, they conduct various recreational activities, to indulge them in and combat boring lifestyles. They entertain them so that they become happy and jolly. Also, the house inmates stay together, share their experiences and make good bonds with their friends.

People are also adopting these new lifestyles and in a way, adjusting or compromising with life. However, it is important not to forget that we have to take care of the parents during their old age because they have taken care of us and raised us with a lot of love and affection since childhood. We should not be selfish and seek their blessings by providing them physical, social and emotional support. On the part of the parents, it is important to get prepared for the worst, in the case shortly and should not live with a lot of hopes, but make good savings to lead independent life during the old age, in case their children abandoned them, or any mishap occurs. We should make sure there should be no old age home at all. People should get all love, care, attention and support from their own family. In this way, we can become good human beings and seek their blessings.

Essay on Old Age Home

Short Essay on Old Age Home 150 words in English

Short Essay on Old Age Home is helpful to students of classes 1, 2, 3, 4, 5 and 6.

Infancy, as well as old age, are, mostly referred to as the most delicate stage of human life. They need most of the care and affection. They are physically, emotionally and mentally weak at this age. Thus, the children need to take care of the parents in their old age. But it is a matter of immense grief that nowadays, the children have become insensitive to this duty and are escaping from it.

Thus, they are leaving their parents in the old age home to run away from their obligations. In the old age homes, the older people stay together and are cared for by the old age home staff. They take care of their food, shelter, clothing and medical assistance. There should be no old age homes in any part of the world. Let all the care and affection come from the family itself, which they had once served.

10 Lines on Old Age Home Essay

  • Old age is an inevitable part of human life.
  • They need care and affection from the family.
  • But nowadays they are dumped in old age homes.
  • It is very important to note that the old age home concept has not gained significant attention in India due to the joint family system.
  • An old age home is a shelter that is home to the older and needy people who the family has abandoned.
  • In old age homes, these people are taken care of the food, clothing and shelter.
  • Also, they are given proper medical facilities.
  • Much recreational and entertainment are also provided.
  • It is saddening to know that we are abandoning our parents and grandparents.
  • we have to stay with them and take care of them.

Short Essay on Old Age Home

FAQ’s on Old Age Home Essay

Question 1. What is the reason for an old age home?

Answer: Urbanisation and insensitivity on people are a major reason for the old age home.

Question 2. Why should we take care of our older members of the family?

Answer: Because they also have raised us with love, care and attention in our childhood and have made our life comfortable.

  • Picture Dictionary
  • English Speech
  • English Slogans
  • English Letter Writing
  • English Essay Writing
  • English Textbook Answers
  • Types of Certificates
  • ICSE Solutions
  • Selina ICSE Solutions
  • ML Aggarwal Solutions
  • HSSLive Plus One
  • HSSLive Plus Two
  • Kerala SSLC
  • Distance Education

St. Mathews Home Logo

Why old age homes are increasing in Kerala?

old age home essay in malayalam

The number of registered old age homes is continuously increasing in Kerala with every passing year. The biggest reason behind this rise in number is not solely due to children abandoning parents but also due to the personal decision of several seniors to stay at senior shelter homes and live the rest of their life peacefully with like-minded people.

Nowadays, there is another reason that is contributing majorly to the increasing popularity of not just traditional old age homes, but luxury old age homes. These are also known as paid old age homes that have become a priority of several NRIs and those who live in metro cities. Because of their busy schedules and different job culture, they are not able to visit their parent’s place frequently. This keeps them worrying about the health, security, and well-being of their parents. Nuclear family culture could also be the reason for the increasing number of old age homes.

On the other hand, after retirement, some people select luxury retirement homes at-the-drop-of-a-hat. This kind of independent living ensures that there is neither loneliness nor alienation, and as a result, better mental health.

Table of contents

Types of old age homes.

What are old age homes, facts about free/low-cost/govt. run old age homes., facts about paid old age homes., in short main reasons for paid old age homes are:, mathews home, an ideal place for aged people..

The Kerala state has around 50 old age homes with fewer facilities as they are run by various charitable organizations. But still, the demand for senior luxury homes appears to be driven by non-resident Keralites who want to ensure that their aged parents live a stress-free life. The thoughts of their parent’s security and health keep bothering them even when they are waiting in the departure lounge for their final journey.

Short Term stay available for Senior Citizen

Enjoy assisted living with luxury at Mathews Home. Experience it firsthand.

Such a unique demand gave birth to today’s retirement homes or luxury senior homes which are vibrant complexes that take care of food, housekeeping, healthcare and security of their senior residents. These happy senior homes allow ageing people to enjoy a confident and comfortable life in their sunset years. Many similar retirement homes are being established in Kerala, especially in cities like Kochi and Kottayam where several Keralite NRIs can afford a near-luxury living for their parents. According to the Kerala government records:

  • Currently, an estimated 48 lakh people in Kerala aged over 60 .
  • Estimated that more than 24 lakh Keralites were living in various countries (Kerala Migration Survey, 2014)
  • 6 out of 10 seniors are ready to move out of their homes to take the benefit of an assisted living or retirement home.

These two different situations gave birth to two different types of homes for seniors.

  • Normal Old Age Homes
  • Luxury or Paid Old Age Homes

Let’s discuss both the types of shelter homes for seniors and discover the difference between the two.

Looking at the situation, different government and private organizations came with a concept of “old age homes” for abandoned parents/seniors or poor or helpless seniors who don’t have any guardian or relative to take care of them in their old age. These shelter homes became home to several aged people who are left alone by their kids. These homes take care of every resident give them food, medical facilities, and other necessary things so that they can live the rest of their lives happily. These old age homes do not charge anything from the residents as they get donations and government aids to run these shelters. 

  • Free of Cost.
  • Normal living.
  • No luxury facilities.
  • Sometimes they have to work.
  • Nurses are assigned to a group. 

What are luxury or paid old age homes?

Paid old age homes are entirely different from traditional old age homes . Luxury or paid old age homes as their name indicates are paid ones. In these shelter homes, seniors who are living alone and want to spend the rest of their life in luxury, book their place.

Who prefer to choose paid old age homes?

  • Seniors who have retired from government or private sectors and want to live their life peacefully with like-minded people and enjoy a similar company prefer luxury paid old age homes. 
  • Next are the parents of NRIs as they don’t want to live alone considering the security and health aspects, choose paid senior luxury living homes. 

So, it can be said that these private old age homes are not a home of pity seniors. Instead, it is home to compatible, happy, and similar-aged individuals who enjoy living in these homes and take benefit of every comfort that they generally get at their homes. These luxury living homes are a blessing that glorifies the rest of the life of ageing people by allowing them to live an active and regret-free life.

  • You have to pay for the facilities you want to avail.
  • Doctors & nurses will keep a check on your health.
  • Dietitians and nutritionists decide your meals.
  • You can spend your time doing activities of your interests.
  • Religious tours are organized.
  • Children & relatives are allowed to stay.
  • Safety. 
  • Companionship. 

Walking among trees at Mathews Home

There will be professionals who will take care of their food, mental health, physical health, security, interests, entertainment, and every small thing that a responsible child does for its parents.

Those who have lost their motor functions and cannot perform their daily activities independently, they can get special nurses and helpers on-demand at paid retirement homes. These places have doctors always at hand and emergency services are available 24×7. So, it can be concluded that paid old age homes are not a bad place for your parents. Instead, it is a safe place for them. They will enjoy their life to have a good company and do whatever they want to at these places. The only negative side of these luxury homes is that they have to live away from their children .

  • The children move to other countries or Metro cities, for their career and their parents stay alone at home.
  • Senior citizens are opting for assisted living after retirement.
  • Nuclear families are not able to take care of their parents due to their busy work life.

An aerial view of St. Mathews Home

Mathews Home is also a retirement cum luxury old age home in Kottayam that provides residents with all kinds of living luxuries and necessary amenities. It is not like a community living. We respect everyone’s privacy and interests. We make sure that every resident should feel Mathews Home as their own home. We provide all the retirement home facilities for senior independent living. 

  • It is spread in 7.5 acres of land. 
  • Enough space for those who love farming and gardening. 
  • Special facilities for physical and spiritual development include ayurveda spa with therapist, geriatric gym, pious and serene exclusive space for mediatation and various spiritual activities
  • Highly experienced and qualified staffs.
  • Independent living spaces.
  • Live life in absolute freedom.

Some glimpses from Mathews Home

Find people of similar interests at Mathews Home

We help our residents with all the services that the elderly need to perform their daily routine just like their own home. Mathews home is considered one of the best retirement homes in Kerala.

Discover your Best Life

Join our community or Stay for a short period at Mathews Home. Try & Experience our luxurious living spaces and ameneties.

  • Call this number now to get our rate! (Oh yes it is affordable)
  • Want more information? Call 8592091011 8592091011 -->
  • You can reach us on WhatsApp now! We would be available from 10am - 9pm, addressing your whatsapp chat quires.   8592091011
  • Like what you see? Visit us at Mathews Home for Senior Citizens, near Puthenpally Church, Kallara, Kottayam. Get Directions

Malayalam essay on old age home in Malayalam?

User Avatar

malayalam essay on old age home in malayalam ?

Add your answer:

imp

Definition of old age home?

A retirement home is a multi-residence housing facility intended for senior citizens

Complete explanation on Francis Bacon's essay of youth and age?

Bacon's essay "Of Youth and Age" has actually been written to familiarize the people with the worth of the people belonging to two extremely crucial stages of life (i.e., young and old). Involvement of the people belonging to these two age groups in any worldly activity may result in a wonderful success. Moreover, Bacon has also given a great comparison in between young and aged people which seems to be quite interesting for the reader.

En-Nazirah how do you spell it in Malayalam?

എൻ-നസീറ (install a unicode font eg: anjali old lipi)

What does age mean?

Age is how old you are.

How do you write an essay about nutrition?

An essay about nutrition can cover a variety of subjects. For example, it could talk about what types of foods are good for babies, for old people, or for people who want not lose weight.

imp

Top Categories

Answers Logo

  • Health News

പ്രായമാകാം, ഉന്മേഷത്തോടെ...

old-age

ഒരു വയോജനദിനം കൂടി കടന്നുപോകുമ്പോൾ ഓർത്തുവയ്ക്കാം ഈ ആരോഗ്യമന്ത്രങ്ങൾ

1. വയോജനങ്ങൾക്ക് ഉറക്കം വളരെ പ്രധാനം. എട്ടു മണിക്കൂർ ഉറങ്ങണം. ടിവി കാണുന്നതിന്റെ ദൈർഘ്യം കുറയ്ക്കുക. 

2. ദിവസം പല സമയങ്ങളിലായി 45 മിനിറ്റ് നടക്കാം. മാനസിക വ്യായാമവും അനിവാര്യം. സുഹൃത്തുക്കളുമായി സംസാരിക്കുക. വായിക്കുക. ചെസ് കളിക്കാനും പദപ്രശ്നം പൂരിപ്പിക്കാനുമൊക്കെ ഇഷ്ടമുള്ളവർക്ക് അതുമാകാം. ഓർമക്കുറവിനെ തടയാൻ ഇവ സഹായിക്കും. 

3. തുടർച്ചയായി ഒരുമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കരുത്. ഇടയ്ക്ക് എഴുന്നേൽക്കുക, നടക്കുക. 

4. ഒരു രോഗവുമില്ലെങ്കിലും മൂന്നോ നാലോ മാസത്തിൽ ഒരിക്കൽ കുടുംബഡോക്ടറെ കാണണം. വർഷത്തിൽ രണ്ടു പ്രാവശ്യം ഹെൽത്ത് ചെക്ക് അപ്. 

5. ഇൻഫ്ലുവൻസ, ന്യൂമോണിയ വാക്സിനുകൾ, 50 വയസ്സിനു ശേഷം നൽകുന്ന ഹെർപിസ് സോസ്റ്റർ തുടങ്ങിയ പ്രതിരോധ കുത്തിവയ്പുകൾ (അഡൽറ്റ് വാക്സിനേഷൻ) കൃത്യമായ ഇടവേളകളിൽ എടുക്കുക. 

6. കാൻസർ സാധ്യതകൾ കണ്ടെത്താനുള്ള പരിശോധനകൾ നടത്തുക. 

7. ആരോഗ്യകരമായ ലൈംഗിക ജീവിതം ഉറപ്പാക്കുക. 

8. കാഴ്ചയും കേൾവിയും കുറയുന്ന ഘട്ടമെത്തിയതിനു ശേഷം ചികിൽസ തേടരുത്. അതിനു മുൻപുതന്നെ പരിശോധനകൾ നടത്തുക. 

9. സ്വന്തം ചികിൽസയ്ക്കു വേണ്ടിയുള്ള പണം യൗവന കാലത്തുതന്നെ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക. 

10. പല വയോജനങ്ങളും പേരക്കുട്ടികളെ നോക്കുന്ന തിരക്കിലാണിപ്പോൾ. മാനസിക ഉല്ലാസത്തിന് ഇതു നല്ലതാണെങ്കിലും അച്ഛനും അമ്മയ്ക്കും പ്രായമായെന്ന ബോധ്യം മക്കൾക്കുണ്ടാകണം. അതനുസരിച്ചാകണം അവരോടുള്ള പെരുമാറ്റം. 

11. പ്രായമാകുകയെന്നതു ജീവിതത്തിന്റെ ഭാഗമാണ്. ബാല്യവും കൗമാരവും യൗവനവും പോലെ ഈ ഘട്ടവും ആസ്വദിക്കാനാകണം. ഇതിനായി സ്വയം ശ്രമിക്കുന്നതിനൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പരിഗണനയും അത്യാവശ്യം.

ഡോ. ജോതിദേവ് കേശവദേവ്, 

കൺസൽറ്റന്റ്, ജെറിയാട്രിക്സ് ആൻഡ് ഡയബറ്റിസ്. 

ജോതിദേവ്സ് ഡയബറ്റിസ് റിസർച് സെന്റർ, തിരുവനന്തപുരം

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

COMMENTS

  1. Malayalam Essay on "Old Age Home ...

    Malayalam Essay on "Old Age Home", "വൃദ്ധജന സംരക്ഷണം ഉപന്യാസം" for Students. 00Friday 14 May 20212021-05-14T08:47:00-07:00Edit this post. Essay on Old Age Home in Malayalam Language : In this article വൃദ്ധജന സംരക്ഷണം ഉപന്യാസം, വൃദ്ധജന ...

  2. Geriatrics,എന്തുകൊണ്ട് വൃദ്ധസദനങ്ങൾ ആവശ്യമാണ്: വയസ്സാകുന്ന മലയാളികൾക്ക്

    വൃദ്ധസദനങ്ങൾ എന്നു കേട്ടാൽ മലയാളിക്ക് ഭീതിയും വെറുപ്പുമാണ് ...

  3. Old Age Home Essay

    Old Age Home Essay: Since the ancient ages, India's people would live in joint families who had parents, husband or wife, grandparents, children, grandchildren, uncles, aunts and cousins. It has been a custom to find that the parents and grandparents would take care of the house's infants and kids. Also, when they grow up, they become a support system for their parents and grandparents too.

  4. Essay On Old Age Homes In Malayalam

    1. Essay On Old Age Homes In Malayalam 1. Step To get started, you must first create an account on site HelpWriting.net. The registration process is quick and simple, taking just a few moments. During this process, you will need to provide a password and a valid email address. 2.

  5. Why old age homes are increasing in Kerala?

    In short main reasons for paid old age homes are: Mathews Home, an ideal place for aged people. The Kerala state has around 50 old age homes with fewer facilities as they are run by various charitable organizations. But still, the demand for senior luxury homes appears to be driven by non-resident Keralites who want to ensure that their aged ...

  6. Malayalam essay on old age home in Malayalam?

    Best Answer. malayalam essay on old age home in malayalam ? Wiki User.

  7. പ്രായമാകാം, ഉന്മേഷത്തോടെ...

    ഒരു വയോജനദിനം കൂടി കടന്നുപോകുമ്പോൾ ഓർത്തുവയ്ക്കാം ഈ ...

  8. A small essay on' increasing of old age homes in kerala

    A small essay on' increasing of old age homes in kerala ' in malayalam Get the answers you need, now! gopz1188 gopz1188 27.07.2019 India Languages Secondary School answered A small essay on' increasing of old age homes in kerala ' in malayalam See answers

  9. Free Essays on Malayalam Essay About Old Age Home

    INTRODUCTION This assignment is going to outline the key aspects of adolescent's development and what problems adolescents have to deal with as they grow and what risk... Save Paper. Essays on Malayalam Essay About Old Age Home for students to reference for free. Use our essays to help you with your writing 1 - 60.

  10. Essay On Old Age Homes In Malayalam

    Essay On Old Age Homes In Malayalam, Original Writing Coursework Gcse, Professional Resume Proofreading Website For Mba, How To Do A Research Proposal Step By Step, How To Write A Cover Letter First Paragraph, Outline Of An Essay About Education, Thomas 2015 Case Study Know Us Better.

  11. Old Age Home Essay In Malayalam

    4.8/5. ID 13337. Old Age Home Essay In Malayalam, Ce Inseamna Thesis, Resume Template For Young Professionals, Book Report On Abraham Lincoln, Dissertation Proposal Presentation Examples, Essay What Better Cooking At Home Or Eat Out, Good Sport Persuasive Essay Topics. 4.51365.

  12. Old Age Homes In Kerala Essay In Malayalam

    The writers of PenMyPaper have got a vast knowledge about various academic domains along with years of work experience in the field of academic writing. Thus, be it any kind of write-up, with multiple requirements to write with, the essay writer for me is sure to go beyond your expectations. Some most explored domains by them are: Healthcare. Law.

  13. Is Old Age Homes Necessary Essay In Malayalam

    1035 Natoma Street, San Francisco. This exquisite Edwardian single-family house has a 1344 Sqft main…. Bedrooms. 3. Bathrooms. 2. Place your order Use our user-friendly form to place your order. Please remember that your e-mail is both your login to use while accessing our website and your personal lifetime discount code. Financial Analysis.

  14. Old Age Home Essay In Malayalam

    Old Age Home Essay In Malayalam, University Of Mn Mfa Creative Writing, Sample Business Plan Dunkin Donuts, Top Book Review Proofreading Service Gb, Esl Presentation Proofreading Site Online, Other Word For Essay, Sign Sheet Homework

  15. Old Age Home Essay In Malayalam

    Thus, be it any kind of write-up, with multiple requirements to write with, the essay writer for me is sure to go beyond your expectations. Some most explored domains by them are: Healthcare. Law. Marketing. Project management. Order Now. 100% Success rate. $ 12.99.

  16. Old Age Home Malayalam Essay

    Old Age Home Malayalam Essay, Sample Essay For Sat Writing, Critical Thinking Tactics For Nurses Achieving The Iom Competencies (3rd Ed.), Custom Annotated Bibliography Writing Site For School, Conclusion To Write For Truman Capote Essay, Tutor Homework Help, Dissertation On Organizational Culture

  17. Old Age Homes Essay In Malayalam

    Old Age Homes Essay In Malayalam - TOP WRITER. Research Paper. 7 Customer reviews. Show More. Accept. User ID: 104293. Hannah T. Paper Type. ... How To Write A Business Performance Report, Personal Ethics Vs Professional Ethics Essay, Commercial Real Estate Relationship Manager Resume, Essays First Series Amazon, Cheap Mba Presentation Help ...

  18. Old Age Home Essay In Malayalam

    Old Age Home Essay In Malayalam. Deadlines can be scary while writing assignments, but with us, you are sure to feel more confident about both the quality of the draft as well as that of meeting the deadline while we write for you. To describe something in great detail to the readers, the writers will do my essay to appeal to the senses of the ...

  19. Old Age Home Essay In Malayalam

    Old Age Home Essay In Malayalam - 630 . Finished Papers. ID 11622. Critical Thinking Essay on Nursing. Betty Chen. Area . 1,311 sq ft Old Age Home Essay In Malayalam: Jan 03, 2021. User ID: 102732. Show Less. 15 Fiction Books By Black Authors To Fall In Love With In 2022 . 4.7/5. Our team of writers is native English speakers from countries ...

  20. Essay In Malayalam Language On Old Age Homes

    Essay In Malayalam Language On Old Age Homes - REVIEWS HIRE. View Property. Password: We accept. 4.9. ID 173. 409 . Customer Reviews. 4.9. Total orders: 16946. Essay In Malayalam Language On Old Age Homes: User ID: 312741. Fast and efficient. Nursing Management Psychology Healthcare +97. ID 8212 ...

  21. Old Age Home Malayalam Essay

    1 (888)499-5521. 1 (888)814-4206. Look up our reviews and see what our clients have to say! We have thousands of returning clients that use our writing services every chance they get. We value your reputation, anonymity, and trust in us. Legal.

  22. Studymode Malayalam Essay About Old Age Home

    Studymode Malayalam Essay About Old Age Home, Professional Speech Ghostwriter Website Online, Help With Film Studies Dissertation Chapter, Apush Chapter 20 Essay Questions, Homework Staed Omdoeme, Sap Fi Sample Resume, Words Associated With Critical Thinking. 77. Customer Reviews. 4.7 stars - 1503 reviews.

  23. Old Age Homes Essay In Malayalam

    You can have a cheap essay writing service by either of the two methods. First, claim your first-order discount - 15%. And second, order more essays to become a part of the Loyalty Discount Club and save 5% off each order to spend the bonus funds on each next essay bought from us.